Skip to content
ThuthiThuthiThuthi
Mark · chapter 16 · verse 10

Mark 16:10 in Malayalam

അവൾ ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോടു അറിയിച്ചു.

Aval chennu avanotukoote irunnavaraayi duhkhichchum karanynyunkontirunnavarotu ariyichchu.

Mark 16:10 in English

King James Version (KJV)
[And] she went and told them that had been with him, as they mourned and wept.
World English Bible (WEB)
She went and told those who had been with him, as they mourned and wept.
American Standard Version (ASV)
She went and told them that had been with him, as they mourned and wept.
Bible in Basic English (BBE)
She went and gave news of it to those who had been with him, while they were sorrowing and weeping.
Darby Translation (DBY)
She went and brought word to those that had been with him, [who were] grieving and weeping.
Webster's Bible (WBS)
[And] she went and told them that had been with him, as they mourned and wept.
Young's Literal Translation (YLT)
she having gone, told those who had been with him, mourning and weeping;

Read in context

  1. 8അവർക്കു വിറയലും ഭ്രമവും പിടിച്ചു അവർ കല്ലറ വിട്ടു ഓടിപ്പോയി; അവർ ഭയപ്പെടുകയാൽ ആരോടും ഒന്നും പറഞ്ഞില്ല.
  2. 9[അവൻ ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.
  3. 10അവൾ ചെന്നു അവനോടുകൂടെ ഇരുന്നവരായി ദുഃഖിച്ചും കരഞ്ഞുംകൊണ്ടിരുന്നവരോടു അറിയിച്ചു.
  4. 11അവൻ ജീവനോടിരിക്കുന്നു എന്നും അവൾ അവനെ കണ്ടു എന്നും അവർ കേട്ടാറെ വിശ്വസിച്ചില്ല.
  5. 12പിന്നെ അവരിൽ രണ്ടുപേർ നാട്ടിലേക്കു പോകുമ്പോൾ അവൻ മറ്റൊരു രൂപത്തിൽ അവർക്കു പ്രത്യക്ഷനായി.
Read all of Mark 16

Cross references

Original words (Greek)

Mark 16:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.