John · chapter 20 · verse 3
John 20:3 in Malayalam
അതുകൊണ്ടു പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറെക്കൽ ചെന്നു.
Atukontu patrosum matte shishyanum purappettu kallarekkal chennu.
John 20:3 in English
- King James Version (KJV)
- Peter therefore went forth, and that other disciple, and came to the sepulchre.
- World English Bible (WEB)
- Therefore Peter and the other disciple went out, and they went toward the tomb.
- American Standard Version (ASV)
- Peter therefore went forth, and the other disciple, and they went toward the tomb.
- Bible in Basic English (BBE)
- So Peter and the other disciple went out to the place of the dead.
- Darby Translation (DBY)
- Peter therefore went forth, and the other disciple, and came to the tomb.
- Webster's Bible (WBS)
- Peter therefore went forth, and that other disciple, and came to the sepulcher.
- Young's Literal Translation (YLT)
- Peter, therefore, went forth, and the other disciple, and they were coming to the tomb,
Read in context
- 1ആഴ്ചവട്ടത്തിൽ ഒന്നാം നാൾ മഗ്ദലക്കാരത്തി മറിയ രാവിലെ ഇരുട്ടുള്ളപ്പോൾ തന്നേ കല്ലറെക്കൽ ചെന്നു കല്ലറവായ്ക്കൽ നിന്നു കല്ലു നീങ്ങിയിരിക്കുന്നതു കണ്ടു.
- 2അവൾ ഓടി ശിമോൻ പത്രൊസിന്റെയും യേശുവിന്നു പ്രിയനായ മറ്റെ ശിഷ്യന്റെയും അടുക്കൽ ചെന്നു: കർത്താവിനെ കല്ലറയിൽനിന്നു എടുത്തു കൊണ്ടുപോയി; അവനെ എവിടെ വെച്ചു എന്നു ഞങ്ങൾ അറിയുന്നില്ല എന്നു അവരോടു പറഞ്ഞു.
- 3അതുകൊണ്ടു പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറെക്കൽ ചെന്നു.
- 4ഇരുവരും ഒന്നിച്ചു ഓടി; മറ്റെ ശിഷ്യൻ പത്രൊസിനെക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലെറക്കൽ എത്തി;
- 5കുനിഞ്ഞുനോക്കി ശീലകൾ കിടക്കുന്നതു കണ്ടു; അകത്തു കടന്നില്ലതാനും.