John · chapter 20 · verse 5
John 20:5 in Malayalam
കുനിഞ്ഞുനോക്കി ശീലകൾ കിടക്കുന്നതു കണ്ടു; അകത്തു കടന്നില്ലതാനും.
Kuninynyunokki sheelakal kitakkunnatu kantu; akattu katannillataanum.
John 20:5 in English
- King James Version (KJV)
- And he stooping down, [and looking in], saw the linen clothes lying; yet went he not in.
- World English Bible (WEB)
- Stooping and looking in, he saw the linen cloths lying there; yet he didn’t enter in.
- American Standard Version (ASV)
- and stooping and looking in, he seeth the linen cloths lying; yet entered he not in.
- Bible in Basic English (BBE)
- And looking in, he saw the linen bands on the earth; but he did not go in,
- Darby Translation (DBY)
- and stooping down he sees the linen cloths lying; he did not however go in.
- Webster's Bible (WBS)
- And he stooping down, saw the linen cloths lying; yet he went not in.
- Young's Literal Translation (YLT)
- and having stooped down, seeth the linen clothes lying, yet, indeed, he entered not.
Read in context
- 3അതുകൊണ്ടു പത്രൊസും മറ്റെ ശിഷ്യനും പുറപ്പെട്ടു കല്ലറെക്കൽ ചെന്നു.
- 4ഇരുവരും ഒന്നിച്ചു ഓടി; മറ്റെ ശിഷ്യൻ പത്രൊസിനെക്കാൾ വേഗത്തിൽ ഓടി ആദ്യം കല്ലെറക്കൽ എത്തി;
- 5കുനിഞ്ഞുനോക്കി ശീലകൾ കിടക്കുന്നതു കണ്ടു; അകത്തു കടന്നില്ലതാനും.
- 6അവന്റെ പിന്നാലെ ശിമോൻ പത്രൊസും വന്നു കല്ലറയിൽ കടന്നു
- 7ശീലകൾ കിടക്കുന്നതും അവന്റെ തലയിൽ ചുറ്റിയിരുന്ന റൂമാൽ ശീലകളോടുകൂടെ കിടക്കാതെ വേറിട്ടു ഒരിടത്തു ചുരുട്ടിവെച്ചിരിക്കുന്നതും കണ്ടു.
Cross references
- John 19:40 യോഹന്നാൻ 19:40അവർ യേശുവിന്റെ ശരീരം എടുത്തു യെഹൂദന്മാർ ശവം അടക്കുന്ന മര്യാദപ്രകാരം അതിനെ സുഗന്ധവർഗ്ഗത്തോടുകൂടെ ശീലപൊതിഞ്ഞു കെട്ടി.
- John 11:44 യോഹന്നാൻ 11:44മരിച്ചവൻ പുറത്തു വന്നു; അവന്റെ കാലും കൈയും ശീലകൊണ്ടു കെട്ടിയും മുഖം റൂമാൽകൊണ്ടു മൂടിയുമിരുന്നു. അവന്റെ കെട്ടു അഴിപ്പിൻ; അവൻ പോകട്ടെ എന്നു യേശു അവരോടു പറഞ്ഞു.
- John 20:11 യോഹന്നാൻ 20:11എന്നാൽ മറിയ കല്ലെറക്കൽ പുറത്തു കരഞ്ഞുകൊണ്ടു നിന്നു. കരയുന്നിടയിൽ അവൾ കല്ലറയിൽ കുനിഞ്ഞുനോക്കി.