Skip to content
ThuthiThuthiThuthi
John · chapter 3 · verse 15

John 3:15 in Malayalam

അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.

Avanil vishvasikkunna evanum nityajeevan praapikkentatinnu tanne.

John 3:15 in English

King James Version (KJV)
That whosoever believeth in him should not perish, but have eternal life.
World English Bible (WEB)
that whoever believes in him should not perish, but have eternal life.
American Standard Version (ASV)
that whosoever believeth may in him have eternal life.
Bible in Basic English (BBE)
So that whoever has faith may have in him eternal life.
Darby Translation (DBY)
that every one who believes on him may [not perish, but] have life eternal.
Webster's Bible (WBS)
That whoever believeth in him should not perish, but have eternal life.
Young's Literal Translation (YLT)
that every one who is believing in him may not perish, but may have life age-during,

Read in context

  1. 13സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്ന[വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ] മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.
  2. 14മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.
  3. 15അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.
  4. 16തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
  5. 17ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
Read all of John 3

Cross references

John 3:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.