Skip to content
ThuthiThuthiThuthi
John · chapter 3 · verse 25

John 3:25 in Malayalam

യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്കു ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ചു ഒരു വാദം ഉണ്ടായി;

Yohannaante shishyanmaaril chilarkku oru yehoodanumaayi shuddheekaranattekkurichchu oru vaadam untaayi;

John 3:25 in English

King James Version (KJV)
Then there arose a question between [some] of John’s disciples and the Jews about purifying.
World English Bible (WEB)
Therefore a dispute arose on the part of John’s disciples with some Jews about purification.
American Standard Version (ASV)
There arose therefore a questioning on the part of John’s disciples with a Jew about purifying.
Bible in Basic English (BBE)
Then a question came up between John's disciples and a Jew about washing.
Darby Translation (DBY)
There was therefore a reasoning of the disciples of John with a Jew about purification.
Webster's Bible (WBS)
Then there arose a question between [some] of John's disciples and the Jews, about purifying.
Young's Literal Translation (YLT)
there arose then a question from the disciples of John with [some] Jews about purifying,

Read in context

  1. 23യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു.
  2. 24അന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല.
  3. 25യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്കു ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ചു ഒരു വാദം ഉണ്ടായി;
  4. 26അവർ യോഹന്നാന്റെ അടുക്കൽവന്നു അവനോടു: റബ്ബീ, യോർദ്ദാന്നക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചുട്ടുള്ളവൻ തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു പറഞ്ഞു.
  5. 27അതിന്നു യോഹന്നാൻ: സ്വർഗ്ഗത്തിൽ നിന്നു കൊടുത്തിട്ടല്ലാതെ മനുഷ്യന്നു ഒന്നും ലഭിപ്പാൻ കഴികയില്ല.
Read all of John 3

Cross references

Original words (Greek)

John 3:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.