Skip to content
ThuthiThuthiThuthi
John · chapter 3 · verse 24

John 3:24 in Malayalam

അന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല.

Annu yohannaane tatavil aakkiyirunnilla.

John 3:24 in English

King James Version (KJV)
For John was not yet cast into prison.
World English Bible (WEB)
for John was not yet thrown into prison.
American Standard Version (ASV)
For John was not yet cast into prison.
Bible in Basic English (BBE)
For at this time John had not been put into prison.
Darby Translation (DBY)
for John was not yet cast into prison.
Webster's Bible (WBS)
For John was not yet cast into prison.
Young's Literal Translation (YLT)
for John was not yet cast into the prison —

Read in context

  1. 22അതിന്റെശേഷം യേശു ശിഷ്യന്മാരുമായി യെഹൂദ്യദേശത്തു വന്നു അവരോടുകൂടെ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു.
  2. 23യോഹന്നാനും ശലേമിന്നു അരികത്തു ഐനോനിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്നു; അവിടെ വളരെ വെള്ളം ഉണ്ടായിരുന്നു; ആളുകൾ വന്നു സ്നാനം ഏറ്റു.
  3. 24അന്നു യോഹന്നാനെ തടവിൽ ആക്കിയിരുന്നില്ല.
  4. 25യോഹന്നാന്റെ ശിഷ്യന്മാരിൽ ചിലർക്കു ഒരു യെഹൂദനുമായി ശുദ്ധീകരണത്തെക്കുറിച്ചു ഒരു വാദം ഉണ്ടായി;
  5. 26അവർ യോഹന്നാന്റെ അടുക്കൽവന്നു അവനോടു: റബ്ബീ, യോർദ്ദാന്നക്കരെ നിന്നോടുകൂടെ ഇരുന്നവൻ, നീ സാക്ഷീകരിച്ചുട്ടുള്ളവൻ തന്നേ, ഇതാ, സ്നാനം കഴിപ്പിക്കുന്നു; എല്ലാവരും അവന്റെ അടുക്കൽ ചെല്ലുന്നു എന്നു പറഞ്ഞു.
Read all of John 3

Cross references

Original words (Greek)

John 3:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.