Skip to content
ThuthiThuthiThuthi
John · chapter 3 · verse 33

John 3:33 in Malayalam

അവന്റെ സാക്ഷ്യം കൈക്കൊള്ളുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിന്നു മുദ്രയിടുന്നു.

Avante saakshyam kaikkollunnavan daivam satyavaan ennullatinnu mudrayitunnu.

John 3:33 in English

King James Version (KJV)
He that hath received his testimony hath set to his seal that God is true.
World English Bible (WEB)
He who has received his witness has set his seal to this, that God is true.
American Standard Version (ASV)
He that hath received his witness hath set his seal to [this], that God is true.
Bible in Basic English (BBE)
He who so takes his witness has made clear his faith that God is true.
Darby Translation (DBY)
He that has received his testimony has set to his seal that God is true;
Webster's Bible (WBS)
He that hath received his testimony, hath set to his seal that God is true.
Young's Literal Translation (YLT)
he who is receiving his testimony did seal that God is true;

Read in context

  1. 31മേലിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവൻ; ഭൂമിയിൽ നിന്നുള്ളവൻ ഭൗമികൻ ആകുന്നു; ഭൗമികമായതു സംസാരിക്കുന്നു; സ്വർഗ്ഗത്തിൽനിന്നു വരുന്നവൻ എല്ലാവർക്കും മീതെയുള്ളവനായി താൻ കാണ്കയും കേൾക്കയും ചെയ്തതു സാക്ഷീകരിക്കുന്നു;
  2. 32അവന്റെ സാക്ഷ്യം ആരും കൈക്കൊള്ളുന്നില്ല.
  3. 33അവന്റെ സാക്ഷ്യം കൈക്കൊള്ളുന്നവൻ ദൈവം സത്യവാൻ എന്നുള്ളതിന്നു മുദ്രയിടുന്നു.
  4. 34ദൈവം അയച്ചവൻ ദൈവത്തിന്റെ വചനം പ്രസ്താവിക്കുന്നു; അവൻ ആത്മാവിനെ അളവുകൂടാതെയല്ലോ കൊടുക്കുന്നതു.
  5. 35പിതാവു പുത്രനെ സ്നേഹിക്കുന്നു; സകലവും അവന്റെ കയ്യിൽ കൊടുത്തുമിരിക്കുന്നു.
Read all of John 3

Cross references

Original words (Greek)

John 3:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.