Skip to content
ThuthiThuthiThuthi
John · chapter 8 · verse 53

John 8:53 in Malayalam

ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു എന്നു ചോദിച്ചതിന്നു

Nyangngalute pitaavaaya abraahaaminekkaal nee valiyavano? Avan marichchu, pravaachakanmaarum marichchu; ninnettanne nee aar aakkunnu ennu chodichchatinnu

John 8:53 in English

King James Version (KJV)
Art thou greater than our father Abraham, which is dead? and the prophets are dead: whom makest thou thyself?
World English Bible (WEB)
Are you greater than our father Abraham, who died? The prophets died. Who do you make yourself out to be?”
American Standard Version (ASV)
Art thou greater than our father Abraham, who died? and the prophets died: whom makest thou thyself?
Bible in Basic English (BBE)
Are you greater than our father Abraham, who is dead? and the prophets are dead: who do you say that you are?
Darby Translation (DBY)
Art thou greater than our father Abraham, who has died? and the prophets have died: whom makest thou thyself?
Webster's Bible (WBS)
Art thou greater than our father Abraham, who is dead? and the prophets are dead: whom makest thou thyself?
Young's Literal Translation (YLT)
Art thou greater than our father Abraham, who died? and the prophets died; whom dost thou make thyself?'

Read in context

  1. 51ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം കാൺകയില്ല എന്നു ഉത്തരം പറഞ്ഞു.
  2. 52യെഹൂദന്മാർ അവനോടു: നിനക്കു ഭൂതം ഉണ്ടു എന്നു ഇപ്പോൾ ഞങ്ങൾക്കു മനസ്സിലായി; അബ്രാഹാമും പ്രവാചകന്മാരും മരിച്ചു; നീയോ എന്റെ വചനം പ്രമാണിക്കുന്നവൻ ഒരുനാളും മരണം ആസ്വദിക്കയില്ല എന്നു പറയുന്നു.
  3. 53ഞങ്ങളുടെ പിതാവായ അബ്രാഹാമിനെക്കാൾ നീ വലിയവനോ? അവൻ മരിച്ചു, പ്രവാചകന്മാരും മരിച്ചു; നിന്നെത്തന്നെ നീ ആർ ആക്കുന്നു എന്നു ചോദിച്ചതിന്നു
  4. 54യേശു: ഞാൻ എന്നെത്തന്നേ മഹത്വപ്പെടുത്തിയാൽ എന്റെ മഹത്വം ഏതുമില്ല; എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു.
  5. 55എങ്കിലും നിങ്ങൾ അവനെ അറിയുന്നില്ല; ഞാനോ അവനെ അറിയുന്നു; അവനെ അറിയുന്നില്ല എന്നു ഞാൻ പറഞ്ഞാൽ നിങ്ങളെപ്പോലെ ഭോഷ്കുപറയുന്നവൻ ആകും; എന്നാൽ ഞാൻ അവനെ അറിയുന്നു; അവന്റെ വചനം പ്രമാണിക്കയും ചെയ്യുന്നു.
Read all of John 8

Cross references

Original words (Greek)

John 8:53 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.