Skip to content
ThuthiThuthiThuthi
John · chapter 4 · verse 38

John 4:38 in Malayalam

നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‌വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.

Ningngal addhvaanichchittillaattatu koyvaan nyaan ningngale ayachchirikkunnu; mattullavar addhvaanichchu; avarute addhvaanaphalattilekku ningngal praveshichchirikkunnu.

John 4:38 in English

King James Version (KJV)
I sent you to reap that whereon ye bestowed no labour: other men laboured, and ye are entered into their labours.
World English Bible (WEB)
I sent you to reap that for which you haven’t labored. Others have labored, and you have entered into their labor.”
American Standard Version (ASV)
I sent you to reap that whereon ye have not labored: others have labored, and ye are entered into their labor.
Bible in Basic English (BBE)
I sent you to get in grain which you had no hand in planting: other men did that work, and you take the reward.
Darby Translation (DBY)
I have sent you to reap that on which ye have not laboured; others have laboured, and ye have entered into their labours.
Webster's Bible (WBS)
I sent you to reap that on which ye bestowed no labor: other men labored, and ye have entered into their labors.
Young's Literal Translation (YLT)
I sent you to reap that on which ye have not laboured; others laboured, and ye into their labour have entered.

Read in context

  1. 36വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു.
  2. 37വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു.
  3. 38നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‌വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
  4. 39ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കുനിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു.
  5. 40അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടുകൂടെ പാർക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാർത്തു.
Read all of John 4

Cross references

John 4:38 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.