Skip to content
ThuthiThuthiThuthi
John · chapter 4 · verse 43

John 4:43 in Malayalam

രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ അവിടംവിട്ടു ഗലീലെക്കു പോയി.

Rantu divasam kazhinynyittu avan avitanvittu galeelekku poyi.

John 4:43 in English

King James Version (KJV)
Now after two days he departed thence, and went into Galilee.
World English Bible (WEB)
After the two days he went out from there and went into Galilee.
American Standard Version (ASV)
And after the two days he went forth from thence into Galilee.
Bible in Basic English (BBE)
And after the two days he went on from there into Galilee.
Darby Translation (DBY)
But after the two days he went forth thence and went away into Galilee,
Webster's Bible (WBS)
Now after two days he departed thence, and went into Galilee.
Young's Literal Translation (YLT)
And after the two days he went forth thence, and went away to Galilee,

Read in context

  1. 41ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു:
  2. 42ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.
  3. 43രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ അവിടംവിട്ടു ഗലീലെക്കു പോയി.
  4. 44പ്രവാചകന്നു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു.
  5. 45അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ തങ്ങളും പെരുന്നാളിന്നു പോയി അവൻ യെരൂശലേമിൽവെച്ചു പെരുനാളിൽ ചെയ്തതു ഒക്കെയും കണ്ടതുകൊണ്ടു അവനെ അംഗീകരിച്ചു.
Read all of John 4

Cross references

Original words (Greek)

John 4:43 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.