Skip to content
ThuthiThuthiThuthi
John · chapter 4 · verse 44

John 4:44 in Malayalam

പ്രവാചകന്നു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു.

Pravaachakannu tante pitrudeshattu bahumaanam illa ennu yeshu tanne saakshyam paranynyirunnu.

John 4:44 in English

King James Version (KJV)
For Jesus himself testified, that a prophet hath no honour in his own country.
World English Bible (WEB)
For Jesus himself testified that a prophet has no honor in his own country.
American Standard Version (ASV)
For Jesus himself testified, that a prophet hath no honor in his own country.
Bible in Basic English (BBE)
For Jesus himself said that a prophet has no honour in the country of his birth.
Darby Translation (DBY)
for Jesus himself bore witness that a prophet has no honour in his own country.
Webster's Bible (WBS)
For Jesus himself testified that a prophet hath no honor in his own country.
Young's Literal Translation (YLT)
for Jesus himself testified that a prophet in his own country shall not have honour;

Read in context

  1. 42ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.
  2. 43രണ്ടു ദിവസം കഴിഞ്ഞിട്ടു അവൻ അവിടംവിട്ടു ഗലീലെക്കു പോയി.
  3. 44പ്രവാചകന്നു തന്റെ പിതൃദേശത്തു ബഹുമാനം ഇല്ല എന്നു യേശു തന്നേ സാക്ഷ്യം പറഞ്ഞിരുന്നു.
  4. 45അവൻ ഗലീലയിൽ എത്തിയപ്പോൾ ഗലീലക്കാർ തങ്ങളും പെരുന്നാളിന്നു പോയി അവൻ യെരൂശലേമിൽവെച്ചു പെരുനാളിൽ ചെയ്തതു ഒക്കെയും കണ്ടതുകൊണ്ടു അവനെ അംഗീകരിച്ചു.
  5. 46അവൻ പിന്നെയും താൻ വെള്ളം വീഞ്ഞാക്കിയ ഗലീലയിലെ കാനായിൽ വന്നു. അന്നു മകൻ രോഗിയായിരുന്നോരു രാജഭൃത്യൻ കഫർന്നഹൂമിൽ ഉണ്ടായിരുന്നു.
Read all of John 4

Cross references

Original words (Greek)

John 4:44 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.