Skip to content
ThuthiThuthiThuthi
Mark · chapter 6 · verse 4

Mark 6:4 in Malayalam

യേശു അവരോടു: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.

Yeshu avarotu: oru pravaachakan tante pitrunagarattilum chaarchchakkaarute itayilum svanta bhavanattilum allaate bahumaanamillaattavan alla ennu paranynyu.

Mark 6:4 in English

King James Version (KJV)
But Jesus said unto them, A prophet is not without honour, but in his own country, and among his own kin, and in his own house.
World English Bible (WEB)
Jesus said to them, “A prophet is not without honor, except in his own country, and among his own relatives, and in his own house.”
American Standard Version (ASV)
And Jesus said unto them, A prophet is not without honor, save in his own country, and among his own kin, and in his own house.
Bible in Basic English (BBE)
And Jesus said to them, A prophet is nowhere without honour, but in his country, and among his relations, and in his family.
Darby Translation (DBY)
But Jesus said to them, A prophet is not despised save in his own country, and among [his] kinsmen, and in his own house.
Webster's Bible (WBS)
But Jesus said to them, A prophet is not without honor, but in his own country, and among his own kindred, and in his own house.
Young's Literal Translation (YLT)
And Jesus said to them — 'A prophet is not without honour, except in his own country, and among his kindred, and in his own house;'

Read in context

  1. 2ശബ്ബത്തായപ്പോൾ അവൻ പള്ളിയിൽ ഉപദേശിച്ചുതുടങ്ങി; പലരും കേട്ടു വിസ്മയിച്ചു: ഇവന്നു ഇവ എവിടെനിന്നു? ഇവന്നു കിട്ടിയ ഈ ജ്ഞാനവും ഇവന്റെ കയ്യാൽ നടക്കുന്ന വീര്യപ്രവൃത്തികളും എന്തു?
  2. 3ഇവൻ മറിയയുടെ മകനും യാക്കോബ് യോസെ, യൂദാ, ശിമോൻ എന്നവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടു കൂടെ ഇല്ലയോ എന്നു പറഞ്ഞു അവങ്കൽ ഇടറിപ്പോയി.
  3. 4യേശു അവരോടു: ഒരു പ്രവാചകൻ തന്റെ പിതൃനഗരത്തിലും ചാർച്ചക്കാരുടെ ഇടയിലും സ്വന്ത ഭവനത്തിലും അല്ലാതെ ബഹുമാനമില്ലാത്തവൻ അല്ല എന്നു പറഞ്ഞു.
  4. 5ഏതാനും ചില രോഗികളുടെ മേൽ കൈ വെച്ചു സൗഖ്യം വരുത്തിയതു അല്ലാതെ അവിടെ വീര്യപ്രവൃത്തി ഒന്നും ചെയ്‌വാൻ കഴിഞ്ഞില്ല.
  5. 6അവരുടെ അവിശ്വാസം ഹേതുവായി അവൻ ആശ്ചര്യപ്പെട്ടു. അവൻ ചുറ്റുമുള്ള ഊരുകളിൽ ഉപദേശിച്ചുകൊണ്ടു സഞ്ചരിച്ചു പോന്നു.
Read all of Mark 6

Cross references

Original words (Greek)

Mark 6:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.