John · chapter 4 · verse 5
John 4:5 in Malayalam
അങ്ങനെ അവൻ സുഖാർ എന്നോരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി.
Angngane avan sukhaar ennoru shamaryapattanattil yaakkob tante putranaaya yosephinnu kotutta nilattinnarike etti.
John 4:5 in English
- King James Version (KJV)
- Then cometh he to a city of Samaria, which is called Sychar, near to the parcel of ground that Jacob gave to his son Joseph.
- World English Bible (WEB)
- So he came to a city of Samaria called Sychar, near the parcel of ground that Jacob gave to his son Joseph.
- American Standard Version (ASV)
- So he cometh to a city of Samaria, called Sychar, near to the parcel of ground that Jacob gave to his son Joseph:
- Bible in Basic English (BBE)
- So he came to a town of Samaria which was named Sychar, near to the bit of land which Jacob gave to his son Joseph:
- Darby Translation (DBY)
- He comes therefore to a city of Samaria called Sychar, near to the land which Jacob gave to his son Joseph.
- Webster's Bible (WBS)
- Then he cometh to a city of Samaria, which is called Sychar, near to the parcel of ground, that Jacob gave to his son Joseph.
- Young's Literal Translation (YLT)
- He cometh, therefore, to a city of Samaria, called Sychar, near to the place that Jacob gave to Joseph his son;
Read in context
- 3അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു യാത്രയായി.
- 4അവൻ ശമര്യയിൽ കൂടി കടന്നുപോകേണ്ടിവന്നു.
- 5അങ്ങനെ അവൻ സുഖാർ എന്നോരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി.
- 6അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു.
- 7ഒരു ശമര്യസ്ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: എനിക്കു കുടിപ്പാൻ തരുമോ എന്നു ചോദിച്ചു.
Cross references
- Joshua 24:32 യോശുവ 24:32യിസ്രായേൽമക്കൾ മിസ്രയീമിൽ നിന്നു കൊണ്ടുപോന്ന യോസേഫിന്റെ അസ്ഥികളെ അവർ ശെഖേമിൽ, യാക്കോബ് ശെഖേമിന്റെ അപ്പനായ ഹാമോരിന്റെ മക്കളോടു നൂറു വെള്ളിക്കാശിന്നു വാങ്ങിയിരുന്ന നിലത്തു, അടക്കംചെയ്തു; അതു യോസേഫിന്റെ മക്കൾക്കു അവകാശമായിത്തീർന്നു.
- Genesis 33:19 ഉല്പത്തി 33:19താൻ കൂടാരമടിച്ച നിലം ശെഖേമിന്റെ അപ്പനായ ഹമോരിന്റെ പുത്രന്മാരോടു നൂറു വെള്ളിക്കാശിന്നു വാങ്ങി.
- Genesis 48:22 ഉല്പത്തി 48:22എന്റെ വാളും വില്ലുംകൊണ്ടു ഞാൻ അമോര്യരുടെ കയ്യിൽ നിന്നു പിടിച്ചടക്കിയ മലഞ്ചരിവു ഞാൻ നിന്റെ സഹോദരന്മാരുടെ ഓഹരിയിൽ കവിഞ്ഞതായി നിനക്കു തന്നിരിക്കുന്നു.
- John 4:12 യോഹന്നാൻ 4:12നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചുപോന്നു എന്നു പറഞ്ഞു.
Original words (Greek)
- Then · G3767οὖν oûn
- he · G2064ἔρχομαι érchomai
- to · G1519εἰς eis
- city · G4172πόλις pólis
- Samaria · G4540Σαμάρεια Samáreia
- called · G3004λέγω légō
- Sychar · G4965Συχάρ Sychár
- near · G4139πλησίον plēsíon
- ground · G5564χωρίον chōríon
- that · G3739ὅς hós
- Jacob · G2384Ἰακώβ Iakṓb
- gave · G1325δίδωμι dídōmi
- to · G5207υἱός huiós
- his · G846αὐτός autós
- son · G5207υἱός huiós
- Joseph · G2501Ἰωσήφ Iōsḗph