Skip to content
ThuthiThuthiThuthi
John · chapter 4 · verse 7

John 4:7 in Malayalam

ഒരു ശമര്യസ്ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: എനിക്കു കുടിപ്പാൻ തരുമോ എന്നു ചോദിച്ചു.

Oru shamaryastree vellam koruvaan vannu; yeshu avalotu: enikku kutippaan tarumo ennu chodichchu.

John 4:7 in English

King James Version (KJV)
There cometh a woman of Samaria to draw water: Jesus saith unto her, Give me to drink.
World English Bible (WEB)
A woman of Samaria came to draw water. Jesus said to her, “Give me a drink.”
American Standard Version (ASV)
There cometh a woman of Samaria to draw water: Jesus saith unto her, Give me to drink.
Bible in Basic English (BBE)
A woman of Samaria came to get water, and Jesus said to her, Give me some water.
Darby Translation (DBY)
A woman comes out of Samaria to draw water. Jesus says to her, Give me to drink
Webster's Bible (WBS)
There cometh a woman of Samaria to draw water: Jesus saith to her, Give me to drink.
Young's Literal Translation (YLT)
there cometh a woman out of Samaria to draw water. Jesus saith to her, 'Give me to drink;'

Read in context

  1. 5അങ്ങനെ അവൻ സുഖാർ എന്നോരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായ യോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി.
  2. 6അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു.
  3. 7ഒരു ശമര്യസ്ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: എനിക്കു കുടിപ്പാൻ തരുമോ എന്നു ചോദിച്ചു.
  4. 8അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു.
  5. 9ശമര്യസ്ത്രീ അവനോടു: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ല. —
Read all of John 4

Cross references

Original words (Greek)

John 4:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.