Skip to content
ThuthiThuthiThuthi
John · chapter 5 · verse 45

John 5:45 in Malayalam

ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ടു; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.

Nyaan pitaavinte mumpil ningngale kuttam chumattum ennu ningngalkku tonnarutu. Ningngale kuttam chumattunnavan untu; ningngal pratyaasha vechchirikkunna moshe tanne.

John 5:45 in English

King James Version (KJV)
Do not think that I will accuse you to the Father: there is [one] that accuseth you, [even] Moses, in whom ye trust.
World English Bible (WEB)
“Don’t think that I will accuse you to the Father. There is one who accuses you, even Moses, on whom you have set your hope.
American Standard Version (ASV)
Think not that I will accuse you to the Father: there is one that accuseth you, [even] Moses, on whom ye have set your hope.
Bible in Basic English (BBE)
Put out of your minds the thought that I will say things against you to the Father: the one who says things against you is Moses, on whom you put your hopes.
Darby Translation (DBY)
Think not that I will accuse you to the Father: there is [one] who accuses you, Moses, on whom ye trust;
Webster's Bible (WBS)
Do not think that I will accuse you to the Father: there is [one] that accuseth you, [even] Moses, in whom ye trust.
Young's Literal Translation (YLT)
'Do not think that I will accuse you unto the Father; there is who is accusing you, Moses — in whom ye have hoped;

Read in context

  1. 43ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
  2. 44തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?
  3. 45ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ടു; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.
  4. 46നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു.
  5. 47എന്നാൽ അവന്റെ എഴുത്തു നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്കു എങ്ങനെ വിശ്വസിക്കും?
Read all of John 5

Cross references

John 5:45 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.