Skip to content
ThuthiThuthiThuthi
John · chapter 5 · verse 44

John 5:44 in Malayalam

തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?

Tammil tammil bahumaanam vaangngikkontu ekadaivattinte pakkal ninnulla bahumaanam anveshikkaatta ningngalkku engngane vishvasippaan kazhiyum?

John 5:44 in English

King James Version (KJV)
How can ye believe, which receive honour one of another, and seek not the honour that [cometh] from God only?
World English Bible (WEB)
How can you believe, who receive glory from one another, and you don’t seek the glory that comes from the only God?
American Standard Version (ASV)
How can ye believe, who receive glory one of another, and the glory that [cometh] from the only God ye seek not?
Bible in Basic English (BBE)
How is it possible for you to have faith while you take honour one from another and have no desire for the honour which comes from the only God?
Darby Translation (DBY)
How can ye believe, who receive glory one of another, and seek not the glory which [comes] from God alone?
Webster's Bible (WBS)
How can ye believe, who receive honor one from another, and seek not the honor that [cometh] from God only?
Young's Literal Translation (YLT)
how are ye able — ye — to believe, glory from one another receiving, and the glory that [is] from God alone ye seek not?

Read in context

  1. 42എന്നാൽ നിങ്ങൾക്കു ഉള്ളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു.
  2. 43ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
  3. 44തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?
  4. 45ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ടു; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.
  5. 46നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു.
Read all of John 5

Cross references

John 5:44 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.