Skip to content
ThuthiThuthiThuthi
John · chapter 8 · verse 5

John 8:5 in Malayalam

ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു.

Ingnganeyullavare kalleriyenam ennu moshe nyaayapramaanattil nyangngalotu kalpichchirikkunnu; nee ivalekkurichchu entu parayunnu ennu chodichchu.

John 8:5 in English

King James Version (KJV)
Now Moses in the law commanded us, that such should be stoned: but what sayest thou?
World English Bible (WEB)
Now in our law, Moses commanded us to stone such women. What then do you say about her?”
American Standard Version (ASV)
Now in the law Moses commanded us to stone such: what then sayest thou of her?
Bible in Basic English (BBE)
Now in the law Moses gave directions that such women were to be stoned; what do you say about it?
Darby Translation (DBY)
Now in the law Moses has commanded us to stone such; thou therefore, what sayest thou?
Webster's Bible (WBS)
Now Moses in the law commanded us, that such should be stoned; but what sayest thou?
Young's Literal Translation (YLT)
and in the law, Moses did command us that such be stoned; thou, therefore, what dost thou say?'

Read in context

  1. 3ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവിൽ നിറുത്തി അവനോടു:
  2. 4ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു.
  3. 5ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു.
  4. 6ഇതു അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.
  5. 7അവർ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിർന്നു: നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ എന്നു അവരോടു പറഞ്ഞു.
Read all of John 8

Cross references

Original words (Greek)

John 8:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.