Skip to content
ThuthiThuthiThuthi
John · chapter 6 · verse 20

John 6:20 in Malayalam

അവൻ അവരോടു: ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.

Avan avarotu: nyaan aakunnu; petikkentaa ennu paranynyu.

John 6:20 in English

King James Version (KJV)
But he saith unto them, It is I; be not afraid.
World English Bible (WEB)
But he said to them, “It is I. Don’t be afraid.”
American Standard Version (ASV)
But he saith unto them, It is I; be not afraid.
Bible in Basic English (BBE)
But he said to them, It is I, have no fear.
Darby Translation (DBY)
But he says to them, It is I: be not afraid.
Webster's Bible (WBS)
But he saith to them, It is I; be not afraid.
Young's Literal Translation (YLT)
and he saith to them, 'I am [he], be not afraid;'

Read in context

  1. 18കൊടുങ്കാറ്റു അടിക്കയാൽ കടൽ കോപിച്ചു.
  2. 19അവർ നാലു അഞ്ചു നാഴിക ദൂരത്തോളം വലിച്ചശേഷം യേശു കടലിന്മേൽ നടന്നു പടകിനോടു സമീപിക്കുന്നതു കണ്ടു പേടിച്ചു.
  3. 20അവൻ അവരോടു: ഞാൻ ആകുന്നു; പേടിക്കേണ്ടാ എന്നു പറഞ്ഞു.
  4. 21അവർ അവനെ പടകിൽ കയറ്റുവാൻ ഇച്ഛിച്ചു; ഉടനെ പടകു അവർ പോകുന്ന ദേശത്തു എത്തിപ്പോയി.
  5. 22പിറ്റെന്നാൾ കടൽക്കരെ നിന്ന പുരുഷാരം ഒരു പടകല്ലാതെ അവിടെ വേറെ ഇല്ലായിരുന്നു എന്നും യേശു ശിഷ്യന്മാരോടുകൂടെ പടകിൽ കയറാതെ ശിഷ്യന്മാർ മാത്രം പോയിരുന്നു എന്നും ഗ്രഹിച്ചു.
Read all of John 6

Cross references

Original words (Greek)

John 6:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.