Skip to content
ThuthiThuthiThuthi
John · chapter 6 · verse 33

John 6:33 in Malayalam

ദൈവത്തിന്റെ അപ്പമോ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു എന്നു പറഞ്ഞു.

Daivattinte appamo svarggattilninnu irangngivannu lokattinnu jeevane kotukkunnatu aakunnu ennu paranynyu.

John 6:33 in English

King James Version (KJV)
For the bread of God is he which cometh down from heaven, and giveth life unto the world.
World English Bible (WEB)
For the bread of God is that which comes down out of heaven and gives life to the world.”
American Standard Version (ASV)
For the bread of God is that which cometh down out of heaven, and giveth life unto the world.
Bible in Basic English (BBE)
The bread of God is the bread which comes down out of heaven and gives life to the world.
Darby Translation (DBY)
For the bread of God is he who comes down out of heaven and gives life to the world.
Webster's Bible (WBS)
For the bread of God is he who cometh down from heaven, and giveth life to the world.
Young's Literal Translation (YLT)
for the bread of God is that which is coming down out of the heaven, and giving life to the world.'

Read in context

  1. 31നമ്മുടെ പിതാക്കന്മാർ മരുഭൂമിയിൽ മന്നാ തിന്നു; അവർക്കു തിന്നുവാൻ സ്വർഗ്ഗത്തിൽ നിന്നു അപ്പം കൊടുത്തു എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
  2. 32യേശു അവരോടു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: സ്വർഗ്ഗത്തിൽനിന്നുള്ള അപ്പം മോശെയല്ല നിങ്ങൾക്കു തന്നതു, എന്റെ പിതാവത്രേ സ്വർഗ്ഗത്തിൽനിന്നുള്ള സാക്ഷാൽ അപ്പം നിങ്ങൾക്കു തരുന്നതു.
  3. 33ദൈവത്തിന്റെ അപ്പമോ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നു ലോകത്തിന്നു ജീവനെ കൊടുക്കുന്നതു ആകുന്നു എന്നു പറഞ്ഞു.
  4. 34അവർ അവനോടു: കർത്താവേ, ഈ അപ്പം എപ്പോഴും ഞങ്ങൾക്കു തരേണമേ എന്നു പറഞ്ഞു.
  5. 35യേശു അവരോടു പറഞ്ഞതു: ഞാൻ ജീവന്റെ അപ്പം ആകുന്നു; എന്റെ അടുക്കൽ വരുന്നവന്നു വിശക്കയില്ല; എന്നിൽ വിശ്വസിക്കുന്നവന്നു ഒരുനാളും ദാഹിക്കയുമില്ല.
Read all of John 6

Cross references

John 6:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.