Skip to content
ThuthiThuthiThuthi
John · chapter 6 · verse 52

John 6:52 in Malayalam

ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.

Aakayaal yehoodanmaar: namukku tante maansam tinnentatinnu taruvaan ivannu engngane kazhiyum ennu paranynyu tammil vaadichchu.

John 6:52 in English

King James Version (KJV)
The Jews therefore strove among themselves, saying, How can this man give us [his] flesh to eat?
World English Bible (WEB)
The Jews therefore contended with one another, saying, “How can this man give us his flesh to eat?”
American Standard Version (ASV)
The Jews therefore strove one with another, saying, How can this man give us his flesh to eat?
Bible in Basic English (BBE)
Then the Jews had an angry discussion among themselves, saying, How is it possible for this man to give us his flesh for food?
Darby Translation (DBY)
The Jews therefore contended among themselves, saying, How can he give us this flesh to eat?
Webster's Bible (WBS)
The Jews therefore contended among themselves, saying, How can this man give us [his] flesh to eat?
Young's Literal Translation (YLT)
The Jews, therefore, were striving with one another, saying, 'How is this one able to give us [his] flesh to eat?'

Read in context

  1. 50ഇതോ തിന്നുന്നവൻ മരിക്കാതിരിക്കേണ്ടതിന്നു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്ന അപ്പം ആകുന്നു.
  2. 51സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിയ ജീവനുള്ള അപ്പം ഞാൻ ആകുന്നു; ഈ അപ്പം തിന്നുന്നവൻ എല്ലാം എന്നേക്കും ജീവിക്കും; ഞാൻ കൊടുപ്പാനിരിക്കുന്ന അപ്പമോ ലോകത്തിന്റെ ജീവന്നു വേണ്ടി ഞാൻ കൊടുക്കുന്ന എന്റെ മാംസം ആകുന്നു.
  3. 52ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.
  4. 53യേശു അവരോടു പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല.
  5. 54എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.
Read all of John 6

Cross references

Original words (Greek)

John 6:52 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.