Skip to content
ThuthiThuthiThuthi
John · chapter 6 · verse 54

John 6:54 in Malayalam

എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.

Ente maansam tinnukayum ente raktam kutikkayum cheyyunnavannu nityajeevan untu; nyaan otukkatte naalil avane uyirttezhunnelpikkum.

John 6:54 in English

King James Version (KJV)
Whoso eateth my flesh, and drinketh my blood, hath eternal life; and I will raise him up at the last day.
World English Bible (WEB)
He who eats my flesh and drinks my blood has eternal life, and I will raise him up at the last day.
American Standard Version (ASV)
He that eateth my flesh and drinketh my blood hath eternal life; and I will raise him up at the last day.
Bible in Basic English (BBE)
He who takes my flesh for food and my blood for drink has eternal life: and I will take him up from the dead at the last day.
Darby Translation (DBY)
He that eats my flesh and drinks my blood has life eternal, and I will raise him up at the last day:
Webster's Bible (WBS)
Whoever eateth my flesh, and drinketh my blood, hath eternal life; and I will raise him up at the last day.
Young's Literal Translation (YLT)
he who is eating my flesh, and is drinking my blood, hath life age-during, and I will raise him up in the last day;

Read in context

  1. 52ആകയാൽ യെഹൂദന്മാർ: നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാൻ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മിൽ വാദിച്ചു.
  2. 53യേശു അവരോടു പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: നിങ്ങൾ മനുഷ്യപുത്രന്റെ മാംസം തിന്നാതെയും അവന്റെ രക്തം കുടിക്കാതെയും ഇരുന്നാൽ നിങ്ങൾക്കു ഉള്ളിൽ ജീവൻ ഇല്ല.
  3. 54എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവന്നു നിത്യജീവൻ ഉണ്ടു; ഞാൻ ഒടുക്കത്തെ നാളിൽ അവനെ ഉയിർത്തെഴുന്നേല്പിക്കും.
  4. 55എന്റെ മാംസം സാക്ഷാൽ ഭക്ഷണവും എന്റെ രക്തം സാക്ഷാൽ പാനീയവും ആകുന്നു.
  5. 56എന്റെ മാംസം തിന്നുകയും എന്റെ രക്തം കുടിക്കയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു.
Read all of John 6

Cross references

John 6:54 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.