Skip to content
ThuthiThuthiThuthi
John · chapter 6 · verse 7

John 6:7 in Malayalam

ഫിലിപ്പൊസ് അവനോടു: ഓരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു.

Philippos avanotu: ororuttannu alpamalpam labhikkentatinnu irunooru panattinnu appam matiyaakayilla ennu uttaram paranynyu.

John 6:7 in English

King James Version (KJV)
Philip answered him, Two hundred pennyworth of bread is not sufficient for them, that every one of them may take a little.
World English Bible (WEB)
Philip answered him, “Two hundred denarii worth of bread is not sufficient for them, that every one of them may receive a little.”
American Standard Version (ASV)
Philip answered him, Two hundred shillings’ worth of bread is not sufficient for them, that every one may take a little.
Bible in Basic English (BBE)
Philip made answer, Bread to the value of two hundred pence would not be enough even to give everyone a little.
Darby Translation (DBY)
Philip answered him, Loaves for two hundred denarii are not sufficient for them, that each may have some little [portion].
Webster's Bible (WBS)
Philip answered him, Two hundred penny-worth of bread is not sufficient for them, that every one of them make take a little:
Young's Literal Translation (YLT)
Philip answered him, 'Two hundred denaries' worth of loaves are not sufficient to them, that each of them may receive some little;'

Read in context

  1. 5യേശു വലിയോരു പുരുഷാരം തന്റെ അടുക്കൽ വരുന്നതു കണ്ടിട്ടു ഫിലിപ്പൊസിനോടു: ഇവർക്കു തിന്നുവാൻ നാം എവിടെ നിന്നു അപ്പം വാങ്ങും എന്നു ചോദിച്ചു.
  2. 6ഇതു അവനെ പരീക്ഷിപ്പാനത്രേ ചോദിച്ചതു; താൻ എന്തു ചെയ്‌വാൻ പോകുന്നു എന്നു താൻ അറിഞ്ഞിരുന്നു.
  3. 7ഫിലിപ്പൊസ് അവനോടു: ഓരോരുത്തന്നു അല്പമല്പം ലഭിക്കേണ്ടതിന്നു ഇരുനൂറു പണത്തിന്നു അപ്പം മതിയാകയില്ല എന്നു ഉത്തരം പറഞ്ഞു.
  4. 8ശിഷ്യന്മാരിൽ ഒരുത്തനായി ശിമോൻ പത്രൊസിന്റെ സഹോദരനായ അന്ത്രെയാസ് അവനോടു:
  5. 9ഇവിടെ ഒരു ബാലകൻ ഉണ്ടു; അവന്റെ പക്കൽ അഞ്ചു യവത്തപ്പവും രണ്ടു മീനും ഉണ്ടു; എങ്കിലും ഇത്രപേർക്കു അതു എന്തുള്ളു എന്നു പറഞ്ഞു.
Read all of John 6

Cross references

Original words (Greek)

John 6:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.