Skip to content
ThuthiThuthiThuthi
John · chapter 12 · verse 5

John 12:5 in Malayalam

ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദിരിദ്രന്മാർക്കു കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു.

Ee tailam munnooru vellikkaashinnu vittu diridranmaarkku kotukkaanynyatu entu ennu paranynyu.

John 12:5 in English

King James Version (KJV)
Why was not this ointment sold for three hundred pence, and given to the poor?
World English Bible (WEB)
“Why wasn’t this ointment sold for three hundred denarii and given to the poor?”
American Standard Version (ASV)
Why was not this ointment sold for three hundred shillings, and given to the poor?
Bible in Basic English (BBE)
Why was not this perfume traded for three hundred pence, and the money given to the poor?
Darby Translation (DBY)
Why was this ointment not sold for three hundred denarii and given to the poor?
Webster's Bible (WBS)
Why was not this ointment sold for three hundred pence, and given to the poor?
Young's Literal Translation (YLT)
'Wherefore was not this ointment sold for three hundred denaries, and given to the poor?'

Read in context

  1. 3അപ്പോൾ മറിയ വിലയേറിയ സ്വച്ഛജടാമാംസിതൈലം ഒരു റാത്തൽ എടുത്തു യേശുവിന്റെ കാലിൽ പൂശി തന്റെ തലമുടികൊണ്ടു കാൽ തുവർത്തി; തൈലത്തിന്റെ സൗരഭ്യംകൊണ്ടു വീടു നിറഞ്ഞു.
  2. 4എന്നാൽ അവന്റെ ശിഷ്യന്മാരിൽ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്യോത്താവു:
  3. 5ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദിരിദ്രന്മാർക്കു കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു.
  4. 6ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവൻ കള്ളൻ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കൽ ആകയാൽ അതിൽ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു.
  5. 7യേശുവോ: അവളെ വിടുക; എന്റെ ശവസംസ്കാരദിവസത്തിന്നായി അവൾ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ.
Read all of John 12

Cross references

Original words (Greek)

John 12:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.