Skip to content
ThuthiThuthiThuthi
John · chapter 7 · verse 2

John 7:2 in Malayalam

എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുനാൾ അടുത്തിരുന്നു.

Ennaal yehoodanmaarute kootaarapperunaal atuttirunnu.

John 7:2 in English

King James Version (KJV)
Now the Jews’ feast of tabernacles was at hand.
World English Bible (WEB)
Now the feast of the Jews, the Feast of Booths, was at hand.
American Standard Version (ASV)
Now the feast of the Jews, the feast of tabernacles, was at hand.
Bible in Basic English (BBE)
But the feast of the Jews, the feast of tents, was near.
Darby Translation (DBY)
Now the tabernacles, the feast of the Jews, was near.
Webster's Bible (WBS)
Now the Jews' feast of tabernacles was at hand.
Young's Literal Translation (YLT)
and the feast of the Jews was nigh — that of tabernacles —

Read in context

  1. 1അതിന്റെശേഷം യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവന്നു മനസ്സില്ലായിരുന്നു.
  2. 2എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുനാൾ അടുത്തിരുന്നു.
  3. 3അവന്റെ സഹോദരന്മാർ അവനോടു: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക.
  4. 4പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു.
Read all of John 7

Cross references

Original words (Greek)

John 7:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.