Skip to content
ThuthiThuthiThuthi
John · chapter 8 · verse 25

John 8:25 in Malayalam

അവർ അവനോടു: നീ ആർ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: ആദിമുതൽ ഞാൻ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ.

Avar avanotu: nee aar aakunnu ennu chodichchatinnu yeshu: aadimutal nyaan ningngalotu sansaarichchuporunnatu tanne.

John 8:25 in English

King James Version (KJV)
Then said they unto him, Who art thou? And Jesus saith unto them, Even [the same] that I said unto you from the beginning.
World English Bible (WEB)
They said therefore to him, “Who are you?” Jesus said to them, “Just what I have been saying to you from the beginning.
American Standard Version (ASV)
They said therefore unto him, Who art thou? Jesus said unto them, Even that which I have also spoken unto you from the beginning.
Bible in Basic English (BBE)
Then they said to him, Who are you? Jesus said, What I said to you from the first.
Darby Translation (DBY)
They said therefore to him, Who art thou? [And] Jesus said to them, Altogether that which I also say to you.
Webster's Bible (WBS)
Then said they to him, Who art thou? And Jesus saith to them, Even [the same] that I said to you from the beginning.
Young's Literal Translation (YLT)
They said, therefore, to him, 'Thou — who art thou?' and Jesus said to them, 'Even what I did speak of to you at the beginning;

Read in context

  1. 23അവൻ അവരോടു: നിങ്ങൾ കീഴിൽനിന്നുള്ളവർ, ഞാൻ മേലിൽനിന്നുള്ളവൻ; നിങ്ങൾ ഈ ലോകത്തിൽനിന്നുള്ളവർ, ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.
  2. 24ആകയാൽ നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കും എന്നു ഞാൻ നിങ്ങളോടു പറഞ്ഞു; ഞാൻ അങ്ങനെയുള്ളവൻ എന്നു വിശ്വസിക്കാഞ്ഞാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും എന്നു പറഞ്ഞു.
  3. 25അവർ അവനോടു: നീ ആർ ആകുന്നു എന്നു ചോദിച്ചതിന്നു യേശു: ആദിമുതൽ ഞാൻ നിങ്ങളോടു സംസാരിച്ചുപോരുന്നതു തന്നേ.
  4. 26നിങ്ങളെക്കുറിച്ചു വളരെ സംസാരിപ്പാനും വിധിപ്പാനും എനിക്കു ഉണ്ടു; എങ്കിലും എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനോടു കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു എന്നു പറഞ്ഞു.
  5. 27പിതാവിനെക്കുറിച്ചു ആകുന്നു അവൻ തങ്ങളോടു പറഞ്ഞതു എന്നു അവർ ഗ്രഹിച്ചില്ല.
Read all of John 8

Cross references

Original words (Greek)

John 8:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.