Skip to content
ThuthiThuthiThuthi
John · chapter 8 · verse 34

John 8:34 in Malayalam

അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു.

Atinnu yeshu: aamen, aamen, nyaan ningngalotu parayunnu: paapam cheyyunnavan ellaam paapattinte daasan aakunnu.

John 8:34 in English

King James Version (KJV)
Jesus answered them, Verily, verily, I say unto you, Whosoever committeth sin is the servant of sin.
World English Bible (WEB)
Jesus answered them, “Most certainly I tell you, everyone who commits sin is the bondservant of sin.
American Standard Version (ASV)
Jesus answered them, Verily, verily, I say unto you, Every one that committeth sin is the bondservant of sin.
Bible in Basic English (BBE)
And this was the answer Jesus gave them: Truly I say to you, Everyone who does evil is the servant of sin.
Darby Translation (DBY)
Jesus answered them, Verily, verily, I say to you, Every one that practises sin is the bondman of sin.
Webster's Bible (WBS)
Jesus answered them, Verily, verily, I say to you, Whoever committeth sin, is the servant of sin.
Young's Literal Translation (YLT)
Jesus answered them, 'Verily, verily, I say to you — Every one who is committing sin, is a servant of the sin,

Read in context

  1. 32സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു.
  2. 33അവർ അവനോടു: ഞങ്ങൾ അബ്രാഹാമിന്റെ സന്തതി; ആർക്കും ഒരുനാളും ദാസന്മാരായിരുന്നിട്ടില്ല; നിങ്ങൾ സ്വതന്ത്രന്മാർ ആകും എന്നു നീ പറയുന്നതു എങ്ങനെ എന്നു ഉത്തരം പറഞ്ഞു.
  3. 34അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു.
  4. 35ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു.
  5. 36പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.
Read all of John 8

Cross references

Original words (Greek)

John 8:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.