Skip to content
ThuthiThuthiThuthi
John · chapter 8 · verse 36

John 8:36 in Malayalam

പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.

Putran ningngalkku svaatantryam varuttiyaal ningngal saakshaal svatantrar aakum.

John 8:36 in English

King James Version (KJV)
If the Son therefore shall make you free, ye shall be free indeed.
World English Bible (WEB)
If therefore the Son makes you free, you will be free indeed.
American Standard Version (ASV)
If therefore the Son shall make you free, ye shall be free indeed.
Bible in Basic English (BBE)
If then the son makes you free, you will be truly free.
Darby Translation (DBY)
If therefore the Son shall set you free, ye shall be really free.
Webster's Bible (WBS)
If the Son therefore shall make you free, ye shall be free indeed.
Young's Literal Translation (YLT)
if then the son may make you free, in reality ye shall be free.

Read in context

  1. 34അതിന്നു യേശു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: പാപം ചെയ്യുന്നവൻ എല്ലാം പാപത്തിന്റെ ദാസൻ ആകുന്നു.
  2. 35ദാസൻ എന്നേക്കും വീട്ടിൽ വസിക്കുന്നില്ല; പുത്രനോ എന്നേക്കും വസിക്കുന്നു.
  3. 36പുത്രൻ നിങ്ങൾക്കു സ്വാതന്ത്ര്യം വരുത്തിയാൽ നിങ്ങൾ സാക്ഷാൽ സ്വതന്ത്രർ ആകും.
  4. 37നിങ്ങൾ അബ്രാഹാമിന്റെ സന്തതി എന്നു ഞാൻ അറിയുന്നു; എങ്കിലും എന്റെ വചനത്തിന്നു നിങ്ങളിൽ ഇടം ഇല്ലായ്കകൊണ്ടു നിങ്ങൾ എന്നെ കൊല്ലുവാൻ നോക്കുന്നു.
  5. 38പിതാവിന്റെ അടുക്കൽ കണ്ടിട്ടുള്ളതു ഞാൻ സംസാരിക്കുന്നു; നിങ്ങളുടെ പിതാവിനോടു കേട്ടിട്ടുള്ളതു നിങ്ങൾ ചെയ്യുന്നു എന്നു ഉത്തരം പറഞ്ഞു.
Read all of John 8

Cross references

John 8:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.