Skip to content
ThuthiThuthiThuthi
Romans · chapter 8 · verse 2

Romans 8:2 in Malayalam

ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.

Jeevante aatmaavinte pramaanam enikku paapattinteyum maranattinteyum pramaanattilninnu kristuyeshuvil svaatantryam varuttiyirikkunnu.

Romans 8:2 in English

King James Version (KJV)
For the law of the Spirit of life in Christ Jesus hath made me free from the law of sin and death.
World English Bible (WEB)
For the law of the Spirit of life in Christ Jesus made me free from the law of sin and of death.
American Standard Version (ASV)
For the law of the Spirit of life in Christ Jesus made me free from the law of sin and of death.
Bible in Basic English (BBE)
For the law of the Spirit of life in Christ Jesus has made me free from the law of sin and death.
Darby Translation (DBY)
For the law of the Spirit of life in Christ Jesus has set me free from the law of sin and of death.
Webster's Bible (WBS)
For the law of the Spirit of life, in Christ Jesus, hath made me free from the law of sin and death.
Young's Literal Translation (YLT)
for the law of the Spirit of the life in Christ Jesus did set me free from the law of the sin and of the death;

Read in context

  1. 1അതുകൊണ്ടു ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്കു ഒരു ശിക്ഷാവിധിയും ഇല്ല.
  2. 2ജീവന്റെ ആത്മാവിന്റെ പ്രമാണം എനിക്കു പാപത്തിന്റെയും മരണത്തിന്റെയും പ്രമാണത്തിൽനിന്നു ക്രിസ്തുയേശുവിൽ സ്വാതന്ത്ര്യം വരുത്തിയിരിക്കുന്നു.
  3. 3ജഡത്താലുള്ള ബലഹീനതനിമിത്തം ന്യായപ്രമാണത്തിന്നു കഴിയാഞ്ഞതിനെ (സാധിപ്പാൻ) ദൈവം തന്റെ പുത്രനെ പാപജഡത്തിന്റെ സാദൃശ്യത്തിലും പാപം നിമിത്തവും അയച്ചു, പാപത്തിന്നു ജഡത്തിൽ ശിക്ഷ വിധിച്ചു.
  4. 4ജഡത്തെയല്ല ആത്മാവിനെ അത്രേ അനുസരിച്ചു നടക്കുന്ന നമ്മിൽ ന്യായപ്രമാണത്തിന്റെ നീതി നിവൃത്തിയാകേണ്ടതിന്നു തന്നേ.
Read all of Romans 8

Cross references

Original words (Greek)

Romans 8:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.