Skip to content
ThuthiThuthiThuthi
John · chapter 8 · verse 46

John 8:46 in Malayalam

നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തതു എന്തു?

Ningngalil aar enne paapattekkurichchu bodham varuttunnu? Nyaan satyam parayunnu engkil ningngal enne vishvasikkaattatu entu?

John 8:46 in English

King James Version (KJV)
Which of you convinceth me of sin? And if I say the truth, why do ye not believe me?
World English Bible (WEB)
Which of you convicts me of sin? If I tell the truth, why do you not believe me?
American Standard Version (ASV)
Which of you convicteth me of sin? If I say truth, why do ye not believe me?
Bible in Basic English (BBE)
Which of you is able truly to say that I am a sinner? If I say what is true, why have you no belief in me?
Darby Translation (DBY)
Which of you convinces me of sin? If I speak truth, why do ye not believe me?
Webster's Bible (WBS)
Which of you convicteth me of sin? And if I speak the truth, why do ye not believe me?
Young's Literal Translation (YLT)
Who of you doth convict me of sin? and if I speak truth, wherefore do ye not believe me?

Read in context

  1. 44നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്‌വാനും ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ലായ്കകൊണ്ടു സത്യത്തിൽ നില്ക്കുന്നതുമില്ല. അവൻ ഭോഷ്കു പറയുമ്പോൾ സ്വന്തത്തിൽനിന്നു എടുത്തു പറയുന്നു; അവൻ ഭോഷ്കു പറയുന്നവനും അതിന്റെ അപ്പനും ആകുന്നു.
  2. 45ഞാനോ സത്യം പറയുന്നതുകൊണ്ടു നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല.
  3. 46നിങ്ങളിൽ ആർ എന്നെ പാപത്തെക്കുറിച്ചു ബോധം വരുത്തുന്നു? ഞാൻ സത്യം പറയുന്നു എങ്കിൽ നിങ്ങൾ എന്നെ വിശ്വസിക്കാത്തതു എന്തു?
  4. 47ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു; നിങ്ങൾ ദൈവസന്തതിയല്ലായ്കകൊണ്ടു കേൾക്കുന്നില്ല.
  5. 48യെഹൂദന്മാർ അവനോടു: നീ ഒരു ശമര്യൻ; നിനക്കു ഭൂതം ഉണ്ടു എന്നു ഞങ്ങൾ പറയുന്നതു ശരിയല്ലയോ എന്നു പറഞ്ഞു.
Read all of John 8

Cross references

John 8:46 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.