Skip to content
ThuthiThuthiThuthi
John · chapter 15 · verse 10

John 15:10 in Malayalam

ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.

Nyaan ente pitaavinte kalpanakal pramaanichchu avante snehattil vasikkunnatupole ningngal ente kalpanakal pramaanichchaal ente snehattil vasikkum.

John 15:10 in English

King James Version (KJV)
If ye keep my commandments, ye shall abide in my love; even as I have kept my Father’s commandments, and abide in his love.
World English Bible (WEB)
If you keep my commandments, you will remain in my love, even as I have kept my Father’s commandments and remain in his love.
American Standard Version (ASV)
If ye keep my commandments, ye shall abide in my love; even as I have kept my Father’s commandments, and abide in his love.
Bible in Basic English (BBE)
If you keep my laws, you will be ever in my love, even as I have kept my Father's laws, and am ever in his love.
Darby Translation (DBY)
If ye shall keep my commandments, ye shall abide in my love, as I have kept my Father's commandments and abide in his love.
Webster's Bible (WBS)
If ye keep my commandments, ye shall abide in my love; even as I have kept my Father's commandments, and abide in his love.
Young's Literal Translation (YLT)
if my commandments ye may keep, ye shall remain in my love, according as I the commands of my Father have kept, and do remain in His love;

Read in context

  1. 8നിങ്ങൾ വളരെ ഫലം കായ്ക്കുന്നതിനാൽ എന്റെ പിതാവു മഹത്വപ്പെടുന്നു; അങ്ങനെ നിങ്ങൾ എന്റെ ശിഷ്യന്മാർ ആകും.
  2. 9പിതാവു എന്നെ സ്നേഹിക്കുന്നതുപോലെ ഞാനും നിങ്ങളെ സ്നേഹിക്കുന്നു; എന്റെ സ്നേഹത്തിൽ വസിപ്പിൻ.
  3. 10ഞാൻ എന്റെ പിതാവിന്റെ കല്പനകൾ പ്രമാണിച്ചു അവന്റെ സ്നേഹത്തിൽ വസിക്കുന്നതുപോലെ നിങ്ങൾ എന്റെ കല്പനകൾ പ്രമാണിച്ചാൽ എന്റെ സ്നേഹത്തിൽ വസിക്കും.
  4. 11എന്റെ സന്തോഷം നിങ്ങളിൽ ഇരിപ്പാനും നിങ്ങളുടെ സന്തോഷം പൂർണ്ണമാകുവാനും ഞാൻ ഇതു നിങ്ങളോടു സംസാരിച്ചിരിക്കുന്നു.
  5. 12ഞാൻ നിങ്ങളെ സ്നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നാകുന്നു എന്റെ കല്പന.
Read all of John 15

Cross references

John 15:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.