John · chapter 9 · verse 25
John 9:25 in Malayalam
അതിന്നു അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്നു അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണു കാണുന്നു എന്നു ഉത്തരം പറഞ്ഞു.
Atinnu avan: avan paapiyo allayo ennu nyaan ariyunnilla; onnu ariyunnu; nyaan kurutanaayirunnu, ippol kannu kaanunnu ennu uttaram paranynyu.
John 9:25 in English
- King James Version (KJV)
- He answered and said, Whether he be a sinner [or no], I know not: one thing I know, that, whereas I was blind, now I see.
- World English Bible (WEB)
- He therefore answered, “I don’t know if he is a sinner. One thing I do know: that though I was blind, now I see.”
- American Standard Version (ASV)
- He therefore answered, Whether he is a sinner, I know not: one thing I know, that, whereas I was blind, now I see.
- Bible in Basic English (BBE)
- He said in answer, I have no knowledge if he is a sinner or not, but one thing I am certain about; I was blind, and now I see.
- Darby Translation (DBY)
- He answered therefore, If he is sinful I know not. One thing I know, that, being blind [before], now I see.
- Webster's Bible (WBS)
- He answered and said, Whether he is a sinner, I know not: one thing I know, that whereas I was blind, now I see.
- Young's Literal Translation (YLT)
- he answered, therefore, and said, 'If he be a sinner — I have not known, one thing I have known, that, being blind, now I see.'
Read in context
- 23അതുകൊണ്ടത്രേ അവന്റെ അമ്മയപ്പന്മാർ: അവന്നു പ്രായം ഉണ്ടല്ലോ; അവനോടു ചോദിപ്പിൻ എന്നു പറഞ്ഞതു.
- 24കുരുടനായിരുന്ന മനുഷ്യനെ അവർ രണ്ടാമതും വിളിച്ചു: ദൈവത്തിന്നു മഹത്വം കൊടുക്ക; ആ മനുഷ്യൻ പാപി എന്നു ഞങ്ങൾ അറിയുന്നു എന്നു പറഞ്ഞു.
- 25അതിന്നു അവൻ: അവൻ പാപിയോ അല്ലയോ എന്നു ഞാൻ അറിയുന്നില്ല; ഒന്നു അറിയുന്നു; ഞാൻ കുരുടനായിരുന്നു, ഇപ്പോൾ കണ്ണു കാണുന്നു എന്നു ഉത്തരം പറഞ്ഞു.
- 26അവർ അവനോടു: അവൻ നിനക്കു എന്തു ചെയ്തു? നിന്റെ കണ്ണു എങ്ങനെ തുറന്നു എന്നു ചോദിച്ചു.
- 27അതിന്നു അവൻ: ഞാൻ നിങ്ങളോടു പറഞ്ഞുവല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾപ്പാൻ ഇച്ഛിക്കുന്നതു എന്തു? നിങ്ങൾക്കും അവന്റെ ശിഷ്യന്മാർ ആകുവാൻ മനസ്സുണ്ടോ എന്നു ഉത്തരം പറഞ്ഞു.
Cross references
- 1 John 5:10 1 യോഹന്നാൻ 5:10ദൈവപുത്രനിൽ വിശ്വസിക്കുന്നവന്നു ഉള്ളിൽ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവൻ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാൽ അവനെ അസത്യവാദിയാക്കുന്നു.
- John 9:30 യോഹന്നാൻ 9:30ആ മനുഷ്യൻ അവരോടു: എന്റെ കണ്ണു തുറന്നിട്ടും അവൻ എവിടെനിന്നു എന്നു നിങ്ങൾ അറിയാത്തതു ആശ്ചര്യം.
- John 5:11 യോഹന്നാൻ 5:11അവൻ അവരോടു: എന്നെ സൗഖ്യമാക്കിയവൻ: കിടക്ക എടുത്ത നടക്ക എന്നു എന്നോടു പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.
Original words (Greek)
- He · G1565ἐκεῖνος ekeînos
- answered · G611ἀποκρίνομαι apokrínomai
- and · G2532καί kaí
- said · G2036ἔπω épō
- Whether · G1487εἰ ei
- be · G2076ἐστί estí
- sinner · G268ἁμαρτωλός hamartōlós
- know · G1492εἴδω eídō
- not · G3756οὐ ou
- thing · G1520εἷς heîs
- know · G1492εἴδω eídō
- that · G3754ὅτι hóti
- was · G5607ὤν ṓn
- blind · G5185τυφλός typhlós
- now · G737ἄρτι árti
- see · G991βλέπω blépō