John · chapter 5 · verse 11
John 5:11 in Malayalam
അവൻ അവരോടു: എന്നെ സൗഖ്യമാക്കിയവൻ: കിടക്ക എടുത്ത നടക്ക എന്നു എന്നോടു പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.
Avan avarotu: enne sakhyamaakkiyavan: kitakka etutta natakka ennu ennotu paranynyu ennu uttaram paranynyu.
John 5:11 in English
- King James Version (KJV)
- He answered them, He that made me whole, the same said unto me, Take up thy bed, and walk.
- World English Bible (WEB)
- He answered them, “He who made me well said to me, ‘Take up your mat and walk.’ ”
- American Standard Version (ASV)
- But he answered them, He that made me whole, the same said unto me, Take up thy bed, and walk.
- Bible in Basic English (BBE)
- He said to them, But he who made me well, said to me, Take up your bed and go.
- Darby Translation (DBY)
- He answered them, He that made me well, he said to me, Take up thy couch and walk.
- Webster's Bible (WBS)
- He answered them, He that healed me, the same said to me, Take up thy bed, and walk.
- Young's Literal Translation (YLT)
- He answered them, 'He who made me whole — that one said to me, Take up thy couch, and be walking;'
Read in context
- 9ഉടനെ ആ മനുഷ്യൻ സൗഖ്യമായി കിടക്ക എടുത്തു നടന്നു.
- 10എന്നാൽ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാൽ യെഹൂദന്മാർ സൗഖ്യം പ്രാപിച്ചവനോടു: ഇന്നു ശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു.
- 11അവൻ അവരോടു: എന്നെ സൗഖ്യമാക്കിയവൻ: കിടക്ക എടുത്ത നടക്ക എന്നു എന്നോടു പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.
- 12അവർ അവനോടു: കിടക്ക എടുത്തു നടക്ക എന്നു നിന്നോടു പറഞ്ഞ മനുഷ്യൻ ആർ എന്നു ചോദിച്ചു.
- 13എന്നാൽ അവിടെ പുരുഷാരം ഉണ്ടായിരിക്കയാൽ യേശു മാറിക്കളഞ്ഞതുകൊണ്ടു അവൻ ആരെന്നു സൗഖ്യം പ്രാപിച്ചവൻ അറിഞ്ഞില്ല.
Cross references
- Mark 2:9–11 മർക്കൊസ് 2:9–11പക്ഷവാതക്കാരനോടു നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു കിടക്ക എടുത്തു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു ചോദിച്ചു. എന്നാൽ ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു — അവൻ പക്ഷവാതക്കാരനോടു: എഴുന്നേറ്റു കിടക്ക എടുത്തു വീട്ടിലേക്കു പോക എന്നു ഞാൻ നിന്നോടു പറയുന്നു എന്നു പറഞ്ഞു.
- John 9:16 യോഹന്നാൻ 9:16പരീശന്മാരിൽ ചിലർ: ഈ മനുഷ്യൻ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കൽനിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലർ: പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങൾ ചെയ്വാൻ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയിൽ ഒരു ഭിന്നത ഉണ്ടായി.
Original words (Greek)
- answered · G611ἀποκρίνομαι apokrínomai
- them · G846αὐτός autós
- made · G4160ποιέω poiéō
- me · G3165μέ mé
- whole · G5199ὑγιής hygiḗs
- same · G1565ἐκεῖνος ekeînos
- said · G2036ἔπω épō
- me · G3427μοί moí
- up · G142αἴρω aírō
- thy · G4675σοῦ soû
- bed · G2895κράββατος krábbatos
- and · G2532καί kaí
- walk · G4043περιπατέω peripatéō