Skip to content
ThuthiThuthiThuthi
Jonah · chapter 1 · verse 16

Jonah 1:16 in Malayalam

അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ടു യഹോവെക്കു യാഗം കഴിച്ചു നേർച്ചകളും നേർന്നു.

Appol avar yahovaye atyantam bhayappettu yahovekku yaagam kazhichchu nerchchakalum nernnu.

Jonah 1:16 in English

King James Version (KJV)
Then the men feared the LORD exceedingly, and offered a sacrifice unto the LORD, and made vows.
World English Bible (WEB)
Then the men feared the LORD exceedingly; and they offered a sacrifice to the LORD and made vows.
American Standard Version (ASV)
Then the men feared Jehovah exceedingly; and they offered a sacrifice unto Jehovah, and made vows.
Bible in Basic English (BBE)
Then great was the men's fear of the Lord; and they made an offering to the Lord and took oaths to him.
Darby Translation (DBY)
And the men feared Jehovah exceedingly, and offered a sacrifice unto Jehovah, and made vows.
Webster's Bible (WBS)
Then the men feared the LORD exceedingly, and offered a sacrifice to the LORD, and made vows.
Young's Literal Translation (YLT)
and the men fear Jehovah — a great fear, and sacrifice a sacrifice to Jehovah, and vow vows.

Read in context

  1. 14അവർ യഹോവയോടു നിലവിളിച്ചു: അയ്യോ യഹോവേ, ഈ മനുഷ്യന്റെ ജീവൻനിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; നിർദ്ദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേൽ വരുത്തരുതേ; യഹോവേ, നിനക്കു ഇഷ്ടമായതുപോലെ നീ ചെയ്തിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
  2. 15പിന്നെ അവർ യോനയെ എടുത്തു സമുദ്രത്തിൽ ഇട്ടുകളകയും സമുദ്രത്തിന്റെ കോപം അടങ്ങുകയും ചെയ്തു.
  3. 16അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ടു യഹോവെക്കു യാഗം കഴിച്ചു നേർച്ചകളും നേർന്നു.
  4. 17യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.
Read all of Jonah 1

Cross references

Original words (Hebrew)

Jonah 1:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.