Skip to content
ThuthiThuthiThuthi
Jonah · chapter 1 · verse 15

Jonah 1:15 in Malayalam

പിന്നെ അവർ യോനയെ എടുത്തു സമുദ്രത്തിൽ ഇട്ടുകളകയും സമുദ്രത്തിന്റെ കോപം അടങ്ങുകയും ചെയ്തു.

Pinne avar yonaye etuttu samudrattil ittukalakayum samudrattinte kopam atangngukayum cheytu.

Jonah 1:15 in English

King James Version (KJV)
So they took up Jonah, and cast him forth into the sea: and the sea ceased from her raging.
World English Bible (WEB)
So they took up Jonah and threw him into the sea; and the sea ceased its raging.
American Standard Version (ASV)
So they took up Jonah, and cast him forth into the sea; and the sea ceased from its raging.
Bible in Basic English (BBE)
So they took Jonah up and put him into the sea: and the sea was no longer angry.
Darby Translation (DBY)
And they took up Jonah, and cast him forth into the sea: and the sea ceased from its raging.
Webster's Bible (WBS)
So they took Jonah, and cast him into the sea: and the sea ceased from her raging.
Young's Literal Translation (YLT)
And they lift up Jonah, and cast him into the sea, and the sea ceaseth from its raging;

Read in context

  1. 13എന്നാൽ അവർ കരെക്കു അടുക്കേണ്ടതിന്നു മുറുകെ തണ്ടുവലിച്ചു; എങ്കിലും സമുദ്രം കോപിച്ചു കോൾ പെരുകി വന്നതുകൊണ്ടു അവർക്കു സാധിച്ചില്ല.
  2. 14അവർ യഹോവയോടു നിലവിളിച്ചു: അയ്യോ യഹോവേ, ഈ മനുഷ്യന്റെ ജീവൻനിമിത്തം ഞങ്ങൾ നശിച്ചുപോകരുതേ; നിർദ്ദോഷരക്തം ചൊരിയിച്ച കുറ്റം ഞങ്ങളുടെമേൽ വരുത്തരുതേ; യഹോവേ, നിനക്കു ഇഷ്ടമായതുപോലെ നീ ചെയ്തിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
  3. 15പിന്നെ അവർ യോനയെ എടുത്തു സമുദ്രത്തിൽ ഇട്ടുകളകയും സമുദ്രത്തിന്റെ കോപം അടങ്ങുകയും ചെയ്തു.
  4. 16അപ്പോൾ അവർ യഹോവയെ അത്യന്തം ഭയപ്പെട്ടു യഹോവെക്കു യാഗം കഴിച്ചു നേർച്ചകളും നേർന്നു.
  5. 17യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.
Read all of Jonah 1

Cross references

Original words (Hebrew)

Jonah 1:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.