Skip to content
ThuthiThuthiThuthi
Jonah · chapter 2 · verse 4

Jonah 2:4 in Malayalam

നിന്റെ ദൃഷ്ടിയിൽനിന്നു എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു.

Ninte drushtiyilninnu enikku neekkam vannirikkunnu; engkilum nyaan ninte vishuddhamandirattingkalekku nokkikkontirikkum ennu nyaan paranynyu.

Jonah 2:4 in English

King James Version (KJV)
Then I said, I am cast out of thy sight; yet I will look again toward thy holy temple.
World English Bible (WEB)
I said, ‘I have been banished from your sight; yet I will look again toward your holy temple.’
American Standard Version (ASV)
And I said, I am cast out from before thine eyes; Yet I will look again toward thy holy temple.
Bible in Basic English (BBE)
And I said, I have been sent away from before your eyes; how may I ever again see your holy Temple?
Darby Translation (DBY)
And I said, I am cast out from before thine eyes, Yet will I look again toward thy holy temple.
Webster's Bible (WBS)
Then I said, I am cast out of thy sight; yet I will look again towards thy holy temple.
Young's Literal Translation (YLT)
And I — I said: I have been cast out from before Thine eyes, (Yet I add to look unto Thy holy temple!)

Read in context

  1. 2ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു.
  2. 3നീ എന്നെ സമുദ്രമദ്ധ്യേ ആഴത്തിൽ ഇട്ടുകളഞ്ഞു; പ്രവാഹം എന്നെ ചുറ്റി നിന്റെ ഓളങ്ങളും തിരകളുമെല്ലാം എന്റെ മീതെ കടന്നുപോയി.
  3. 4നിന്റെ ദൃഷ്ടിയിൽനിന്നു എനിക്കു നീക്കം വന്നിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ വിശുദ്ധമന്ദിരത്തിങ്കലേക്കു നോക്കിക്കൊണ്ടിരിക്കും എന്നു ഞാൻ പറഞ്ഞു.
  4. 5വെള്ളം പ്രാണനോളം എന്നെ വളഞ്ഞു, ആഴി എന്നെ ചുറ്റി, കടൽപുല്ലു എന്റെ തലപ്പാവായിരുന്നു.
  5. 6ഞാൻ പർവ്വതങ്ങളുടെ അടിവാരങ്ങളോളം ഇറങ്ങി, ഭൂമി തന്റെ ഓടാമ്പലുകളാൽ എന്നെ സദാകാലത്തേക്കു അടെച്ചിരുന്നു. നീയോ, എന്റെ ദൈവമായ യഹോവേ, എന്റെ പ്രാണനെ കുഴിയിൽനിന്നു കയറ്റിയിരിക്കുന്നു.
Read all of Jonah 2

Cross references

Original words (Hebrew)

Jonah 2:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.