Joshua · chapter 1 · verse 12
Joshua 1:12 in Malayalam
പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞതു എന്തെന്നാൽ:
Pinne yoshuva roobenyarotum gaadyarotum manashsheyute paatigotrattotum paranynyatu entennaal:
Joshua 1:12 in English
- King James Version (KJV)
- And to the Reubenites, and to the Gadites, and to half the tribe of Manasseh, spake Joshua, saying,
- World English Bible (WEB)
- Joshua spoke to the Reubenites, and to the Gadites, and to the half-tribe of Manasseh, saying,
- American Standard Version (ASV)
- And to the Reubenites, and to the Gadites, and to the half-tribe of Manasseh, spake Joshua, saying,
- Bible in Basic English (BBE)
- And to the Reubenites and the Gadites and the half-tribe of Manasseh, Joshua said,
- Darby Translation (DBY)
- And to the Reubenites and to the Gadites and to half the tribe of Manasseh spoke Joshua, saying,
- Webster's Bible (WBS)
- And to the Reubenites, and to the Gadites, and to half the tribe of Manasseh, spoke Joshua, saying,
- Young's Literal Translation (YLT)
- And to the Reubenite, and to the Gadite, and to the half of the tribe of Manasseh, hath Joshua spoken, saying,
Read in context
- 10എന്നാറെ യോശുവ ജനത്തിന്റെ പ്രമാണികളോടു കല്പിച്ചതു:
- 11പാളയത്തിൽ കൂടി കടന്നു ജനത്തോടു: നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു അവകാശമായി തരുന്ന ദേശം കൈവശമാക്കുവാൻ ചെല്ലേണ്ടതിന്നു നിങ്ങൾ മൂന്നു ദിവസം കഴിഞ്ഞിട്ടു യോർദ്ദാന്നക്കരെ കടക്കേണ്ടതാകയാൽ ഭക്ഷണസാധനം ഒരുക്കിക്കൊൾവിൻ എന്നു കല്പിപ്പിൻ.
- 12പിന്നെ യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതിഗോത്രത്തോടും പറഞ്ഞതു എന്തെന്നാൽ:
- 13യഹോവയുടെ ദാസനായ മോശെ നിങ്ങളോടു കല്പിച്ച വചനം ഓർത്തുകൊൾവിൻ; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു സ്വസ്ഥത നല്കി ഈ ദേശവും തന്നിരിക്കുന്നു.
- 14നിങ്ങളുടെ ഭാര്യമാരും കുഞ്ഞുകുട്ടികളും നിങ്ങളുടെ കന്നുകാലികളും യോർദ്ദാന്നിക്കരെ മോശെ നിങ്ങൾക്കു തന്നിട്ടുള്ള ദേശത്തിരിക്കട്ടെ; എന്നാൽ നിങ്ങളിൽ യുദ്ധപ്രാപ്തന്മാരായവർ ഒക്കെയും സന്നദ്ധരായി നിങ്ങളുടെ സഹോദരന്മാർക്കു മുമ്പായി കടന്നുചെന്നു