Skip to content
ThuthiThuthiThuthi
Joshua · chapter 10 · verse 16

Joshua 10:16 in Malayalam

എന്നാൽ ആ രാജാക്കന്മാർ ഐവരും ഓടി മക്കേദയിലെ ഗുഹയിൽ ചെന്നു ഒളിച്ചു.

Ennaal aa raajaakkanmaar aivarum oti makkedayile guhayil chennu olichchu.

Joshua 10:16 in English

King James Version (KJV)
But these five kings fled, and hid themselves in a cave at Makkedah.
World English Bible (WEB)
These five kings fled, and hid themselves in the cave at Makkedah.
American Standard Version (ASV)
And these five kings fled, and hid themselves in the cave at Makkedah.
Bible in Basic English (BBE)
But these five kings went in flight secretly to a hole in the rock at Makkedah.
Darby Translation (DBY)
And these five kings fled, and hid themselves in the cave at Makkedah.
Webster's Bible (WBS)
But these five kings fled, and hid themselves in a cave at Makkedah.
Young's Literal Translation (YLT)
And these five kings flee, and are hidden in a cave at Makkedah,

Read in context

  1. 14യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന്നു മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നേയായിരുന്നു യിസ്രായേലിന്നുവേണ്ടി യുദ്ധംചെയ്തതു.
  2. 15അനന്തരം യോശുവയും യിസ്രായേലൊക്കെയും ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിവന്നു.
  3. 16എന്നാൽ ആ രാജാക്കന്മാർ ഐവരും ഓടി മക്കേദയിലെ ഗുഹയിൽ ചെന്നു ഒളിച്ചു.
  4. 17രാജാക്കന്മാർ ഐവരും മക്കേദയിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കണ്ടു എന്നു യോശുവെക്കു അറിവുകിട്ടി.
  5. 18എന്നാറെ യോശുവ: ഗുഹയുടെ ദ്വാരത്തിങ്കൽ വലിയ കല്ലുകൾ ഉരുട്ടിവെച്ചു അവരെ കാക്കേണ്ടതിന്നു അവിടെ ആളെയാക്കുവിൻ;
Read all of Joshua 10

Cross references

Original words (Hebrew)

Joshua 10:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.