Skip to content
ThuthiThuthiThuthi
Joshua · chapter 10 · verse 15

Joshua 10:15 in Malayalam

അനന്തരം യോശുവയും യിസ്രായേലൊക്കെയും ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിവന്നു.

Anantaram yoshuvayum yisraayelokkeyum gilgaalil paalayattilekku matangngivannu.

Joshua 10:15 in English

King James Version (KJV)
And Joshua returned, and all Israel with him, unto the camp to Gilgal.
World English Bible (WEB)
Joshua returned, and all Israel with him, to the camp to Gilgal.
American Standard Version (ASV)
And Joshua returned, and all Israel with him, unto the camp to Gilgal.
Bible in Basic English (BBE)
And Joshua, with all Israel, went back to the tent-circle at Gilgal.
Darby Translation (DBY)
And Joshua returned, and all Israel with him, to the camp, to Gilgal.
Webster's Bible (WBS)
And Joshua returned, and all Israel with him, to the camp at Gilgal.
Young's Literal Translation (YLT)
And Joshua turneth back, and all Israel with him, unto the camp at Gilgal.

Read in context

  1. 13ജനം തങ്ങളുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുവോളം സൂര്യൻ നിന്നു, ചന്ദ്രനും നിശ്ചലമായി. ശൂരന്മാരുടെ പുസ്തകത്തിൽ അങ്ങനെ എഴുതിയിരിക്കുന്നുവല്ലോ. ഇങ്ങനെ സൂര്യൻ ആകാശമദ്ധ്യേ ഒരു ദിവസം മുഴുവൻ അസ്തമിക്കാതെ നിന്നു.
  2. 14യഹോവ ഒരു മനുഷ്യന്റെ വാക്കു കേട്ടനുസരിച്ച ആ ദിവസം പോലെ ഒരു ദിവസം അതിന്നു മുമ്പും പിമ്പും ഉണ്ടായിട്ടില്ല; യഹോവ തന്നേയായിരുന്നു യിസ്രായേലിന്നുവേണ്ടി യുദ്ധംചെയ്തതു.
  3. 15അനന്തരം യോശുവയും യിസ്രായേലൊക്കെയും ഗില്ഗാലിൽ പാളയത്തിലേക്കു മടങ്ങിവന്നു.
  4. 16എന്നാൽ ആ രാജാക്കന്മാർ ഐവരും ഓടി മക്കേദയിലെ ഗുഹയിൽ ചെന്നു ഒളിച്ചു.
  5. 17രാജാക്കന്മാർ ഐവരും മക്കേദയിലെ ഗുഹയിൽ ഒളിച്ചിരിക്കുന്നതായി കണ്ടു എന്നു യോശുവെക്കു അറിവുകിട്ടി.
Read all of Joshua 10

Cross references

Original words (Hebrew)

Joshua 10:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.