Joshua · chapter 10 · verse 30
Joshua 10:30 in Malayalam
യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അവിടെ ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോടു ചെയ്തതുപോലെ അവർ അവിടത്തെ രാജാവിനോടും ചെയ്തു.
Yahova atineyum atile raajaavineyum yisraayelinte kayyil elpichchu; avar atineyum atilulla ellaavareyum vaalinte vaayttalayaal sanharichchu; avite oruttaneyum sheshippichchilla; yereehoraajaavinotu cheytatupole avar avitatte raajaavinotum cheytu.
Joshua 10:30 in English
- King James Version (KJV)
- And the LORD delivered it also, and the king thereof, into the hand of Israel; and he smote it with the edge of the sword, and all the souls that [were] therein; he let none remain in it; but did unto the king thereof as he did unto the king of Jericho.
- World English Bible (WEB)
- The LORD delivered it also, with its king, into the hand of Israel. He struck it with the edge of the sword, and all the souls who were in it. He left no one remaining in it. He did to its king as he had done to the king of Jericho.
- American Standard Version (ASV)
- and Jehovah delivered it also, and the king thereof, into the hand of Israel; and he smote it with the edge of the sword, and all the souls that were therein; he left none remaining in it; and he did unto the king thereof as he had done unto the king of Jericho.
- Bible in Basic English (BBE)
- And again the Lord gave it and its king into the hands of Israel; and he put it and every person in it to the sword, till their destruction was complete; and he did to its king as he had done to the king of Jericho.
- Darby Translation (DBY)
- And Jehovah gave it also and the king thereof into the hand of Israel; and he smote it with the edge of the sword, and all the souls that were therein; he let none remain in it: and he did to the king thereof as he had done to the king of Jericho.
- Webster's Bible (WBS)
- And the LORD delivered it also, and its king, into the hand of Israel; and he smote it with the edge of the sword, and all the souls that [were] in it; he let none remain in it; but did to the king of it as he did to the king of Jericho.
- Young's Literal Translation (YLT)
- and Jehovah giveth also it into the hand of Israel, and its king, and it smiteth it by the mouth of the sword, and every person who [is] in it — it left not in it a remnant; and it doth to its king as it did to the king of Jericho.
Read in context
- 28അന്നു യോശുവ മക്കേദ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു അതിനെയും അതിലെ രാജാവിനെയും അവിടെയുള്ള എല്ലാവരെയും നിർമ്മൂലമാക്കി; ഒരുത്തനെയും ശേഷിപ്പിച്ചില്ല; അവൻ യെരീഹോരാജാവിനോടു ചെയ്തതുപോലെ തന്നേ മക്കേദാരാജാവിനോടും ചെയ്തു.
- 29യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും മക്കേദയിൽനിന്നു ലിബ്നെക്കുചെന്നു ലിബ്നെയോടു യുദ്ധംചെയ്തു.
- 30യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അവിടെ ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോടു ചെയ്തതുപോലെ അവർ അവിടത്തെ രാജാവിനോടും ചെയ്തു.
- 31യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും ലിബ്നയിൽനിന്നു ലാഖീശിന്നു ചെന്നു അതിന്റെ നേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.
- 32യഹോവ ലാഖീശിനെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു.
Original words (Hebrew)
- delivered · H5414נָתַן nâthan
- king · H4428מֶלֶךְ melek
- hand · H3027יָד yâd
- Israel · H3478יִשְׂרָאֵל Yisrâʼêl
- smote · H5221נָכָה nâkâh
- edge · H6310פֶּה peh
- sword · H2719חֶרֶב chereb
- souls · H5315נֶפֶשׁ nephesh
- let · H7604שָׁאַר shâʼar
- remain · H8300שָׂרִיד sârîyd
- did · H6213עָשָׂה ʻâsâh
- king · H4428מֶלֶךְ melek
- did · H6213עָשָׂה ʻâsâh
- king · H4428מֶלֶךְ melek
- Jericho · H3405יְרִיחוֹ Yᵉrîychôw