Skip to content
ThuthiThuthiThuthi
Joshua · chapter 10 · verse 31

Joshua 10:31 in Malayalam

യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും ലിബ്നയിൽനിന്നു ലാഖീശിന്നു ചെന്നു അതിന്റെ നേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.

Yoshuvayum avanotukoote yisraayelokkeyum libnayilninnu laakheeshinnu chennu atinte nere paalayam irangngi atinotu yuddhancheytu.

Joshua 10:31 in English

King James Version (KJV)
And Joshua passed from Libnah, and all Israel with him, unto Lachish, and encamped against it, and fought against it:
World English Bible (WEB)
Joshua passed from Libnah, and all Israel with him, to Lachish, and encamped against it, and fought against it.
American Standard Version (ASV)
And Joshua passed from Libnah, and all Israel with him, unto Lachish, and encamped against it, and fought against it:
Bible in Basic English (BBE)
Then Joshua and all Israel with him went on from Libnah to Lachish, and took up their position against it and made an attack on it,
Darby Translation (DBY)
And Joshua passed, and all Israel with him, from Libnah to Lachish, and encamped against it, and fought against it.
Webster's Bible (WBS)
And Joshua passed from Libnah, and all Israel with him, to Lachish, and encamped against it, and fought against it:
Young's Literal Translation (YLT)
And Joshua passeth over, and all Israel with him, from Libnah to Lachish, and encampeth against it, and fighteth against it;

Read in context

  1. 29യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും മക്കേദയിൽനിന്നു ലിബ്നെക്കുചെന്നു ലിബ്നെയോടു യുദ്ധംചെയ്തു.
  2. 30യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അവിടെ ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോടു ചെയ്തതുപോലെ അവർ അവിടത്തെ രാജാവിനോടും ചെയ്തു.
  3. 31യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും ലിബ്നയിൽനിന്നു ലാഖീശിന്നു ചെന്നു അതിന്റെ നേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.
  4. 32യഹോവ ലാഖീശിനെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു.
  5. 33അപ്പോൾ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാൻ വന്നു; എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു.
Read all of Joshua 10

Cross references

Original words (Hebrew)

Joshua 10:31 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.