Joshua · chapter 10 · verse 32
Joshua 10:32 in Malayalam
യഹോവ ലാഖീശിനെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു.
Yahova laakheeshine yisraayelinte kayyil elpichchu; avar atine rantaam divasam pitichchu; libnayotu cheytatupole okkeyum atineyum atilulla ellaavareyum vaalinte vaayttalayaal sanharichchu.
Joshua 10:32 in English
- King James Version (KJV)
- And the LORD delivered Lachish into the hand of Israel, which took it on the second day, and smote it with the edge of the sword, and all the souls that [were] therein, according to all that he had done to Libnah.
- World English Bible (WEB)
- The LORD delivered Lachish into the hand of Israel. He took it on the second day, and struck it with the edge of the sword, with all the souls who were in it, according to all that he had done to Libnah.
- American Standard Version (ASV)
- and Jehovah delivered Lachish into the hand of Israel; and he took it on the second day, and smote it with the edge of the sword, and all the souls that were therein, according to all that he had done to Libnah.
- Bible in Basic English (BBE)
- And the Lord gave Lachish into the hands of Israel, and on the second day he took it, putting it and every person in it to the sword without mercy, as he had done to Libnah.
- Darby Translation (DBY)
- And Jehovah gave Lachish into the hand of Israel; and they took it on the second day, and smote it with the edge of the sword, and all the souls that were therein, according to all that he had done to Libnah.
- Webster's Bible (WBS)
- And the LORD delivered Lachish into the hand of Israel, who took it on the second day, and smote it with the edge of the sword, and all the souls that [were] in it, according to all that he had done to Libnah.
- Young's Literal Translation (YLT)
- And Jehovah giveth Lachish into the hand of Israel, and it captureth it on the second day, and smiteth it by the mouth of the sword, and every person who [is] in it, according to all that it did to Libnah.
Read in context
- 30യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അവിടെ ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോടു ചെയ്തതുപോലെ അവർ അവിടത്തെ രാജാവിനോടും ചെയ്തു.
- 31യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും ലിബ്നയിൽനിന്നു ലാഖീശിന്നു ചെന്നു അതിന്റെ നേരെ പാളയം ഇറങ്ങി അതിനോടു യുദ്ധംചെയ്തു.
- 32യഹോവ ലാഖീശിനെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു.
- 33അപ്പോൾ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാൻ വന്നു; എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു.
- 34യോശുവയും യിസ്രായേലൊക്കെയും ലാഖീശിൽനിന്നു എഗ്ലോന്നു ചെന്നു അതിന്റെ നേരെ പാളയമിറങ്ങി അതിനോടു യുദ്ധം ചെയ്തു.
Original words (Hebrew)
- delivered · H5414נָתַן nâthan
- Lachish · H3923לָכִישׁ Lâkîysh
- hand · H3027יָד yâd
- Israel · H3478יִשְׂרָאֵל Yisrâʼêl
- took · H3920לָכַד lâkad
- second · H8145שֵׁנִי shênîy
- day · H3117יוֹם yôwm
- smote · H5221נָכָה nâkâh
- edge · H6310פֶּה peh
- sword · H2719חֶרֶב chereb
- souls · H5315נֶפֶשׁ nephesh
- done · H6213עָשָׂה ʻâsâh
- Libnah · H3841לִבְנָה Libnâh