Skip to content
ThuthiThuthiThuthi
Joshua · chapter 10 · verse 35

Joshua 10:35 in Malayalam

അവർ അന്നു തന്നേ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോടു ചെയ്തതുപോലെ ഒക്കെയും അവൻ അതിലുള്ള എല്ലാവരെയും അന്നു നിർമ്മൂലമാക്കി.

Avar annu tanne atine pitichchu vaalinte vaayttalayaal sanharichchu; laakheeshinotu cheytatupole okkeyum avan atilulla ellaavareyum annu nirmmoolamaakki.

Joshua 10:35 in English

King James Version (KJV)
And they took it on that day, and smote it with the edge of the sword, and all the souls that [were] therein he utterly destroyed that day, according to all that he had done to Lachish.
World English Bible (WEB)
They took it on that day, and struck it with the edge of the sword. He utterly destroyed all the souls who were in it that day, according to all that he had done to Lachish.
American Standard Version (ASV)
and they took it on that day, and smote it with the edge of the sword; and all the souls that were therein he utterly destroyed that day, according to all that he had done to Lachish.
Bible in Basic English (BBE)
And that day they took it, putting it and every person in it to the sword, as he had done to Lachish.
Darby Translation (DBY)
And they took it on that day, and smote it with the edge of the sword; and all the souls that were therein he utterly destroyed on that day, according to all that he had done to Lachish.
Webster's Bible (WBS)
And they took it on that day, and smote it with the edge of the sword, and all the souls that [were] in it he utterly destroyed that day, according to all that he had done to Lachish.
Young's Literal Translation (YLT)
and capture it on that day, and smite it by the mouth of the sword, and every person who [is] in it on that day he hath devoted, according to all that he did to Lachish.

Read in context

  1. 33അപ്പോൾ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാൻ വന്നു; എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു.
  2. 34യോശുവയും യിസ്രായേലൊക്കെയും ലാഖീശിൽനിന്നു എഗ്ലോന്നു ചെന്നു അതിന്റെ നേരെ പാളയമിറങ്ങി അതിനോടു യുദ്ധം ചെയ്തു.
  3. 35അവർ അന്നു തന്നേ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോടു ചെയ്തതുപോലെ ഒക്കെയും അവൻ അതിലുള്ള എല്ലാവരെയും അന്നു നിർമ്മൂലമാക്കി.
  4. 36യോശുവയും യിസ്രായേലൊക്കെയും എഗ്ലോനിൽനിന്നു ഹെബ്രോന്നു ചെന്നു; അതിന്റെ നേരെ യുദ്ധംചെയ്തു.
  5. 37അവർ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാപട്ടണങ്ങളെയും അതിലുള്ള എല്ലാവരെയും സംഹരിച്ചു; അവൻ എഗ്ലോനോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള സകലമനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിർമ്മൂലമാക്കി.
Read all of Joshua 10

Cross references

Original words (Hebrew)

Joshua 10:35 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.