Skip to content
ThuthiThuthiThuthi
Joshua · chapter 10 · verse 34

Joshua 10:34 in Malayalam

യോശുവയും യിസ്രായേലൊക്കെയും ലാഖീശിൽനിന്നു എഗ്ലോന്നു ചെന്നു അതിന്റെ നേരെ പാളയമിറങ്ങി അതിനോടു യുദ്ധം ചെയ്തു.

Yoshuvayum yisraayelokkeyum laakheeshilninnu eglonnu chennu atinte nere paalayamirangngi atinotu yuddham cheytu.

Joshua 10:34 in English

King James Version (KJV)
And from Lachish Joshua passed unto Eglon, and all Israel with him; and they encamped against it, and fought against it:
World English Bible (WEB)
Joshua passed from Lachish, and all Israel with him, to Eglon; and they encamped against it and fought against it.
American Standard Version (ASV)
And Joshua passed from Lachish, and all Israel with him, unto Eglon; and they encamped against it, and fought against it;
Bible in Basic English (BBE)
And Joshua and all Israel with him went on from Lachish to Eglon: and they took up their position against it and made an attack on it;
Darby Translation (DBY)
And Joshua, and all Israel with him, passed from Lachish to Eglon; and they encamped against it, and fought against it.
Webster's Bible (WBS)
And from Lachish Joshua passed to Eglon, and all Israel with him; and they encamped against it, and fought against it:
Young's Literal Translation (YLT)
And Joshua passeth over, and all Israel with him, from Lachish to Eglon, and they encamp against it, and fight against it,

Read in context

  1. 32യഹോവ ലാഖീശിനെ യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെ രണ്ടാം ദിവസം പിടിച്ചു; ലിബ്നയോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു.
  2. 33അപ്പോൾ ഗേസെർരാജാവായ ഹോരാം ലാഖീശിനെ സഹായിപ്പാൻ വന്നു; എന്നാൽ യോശുവ അവനെയും അവന്റെ ജനത്തെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചു.
  3. 34യോശുവയും യിസ്രായേലൊക്കെയും ലാഖീശിൽനിന്നു എഗ്ലോന്നു ചെന്നു അതിന്റെ നേരെ പാളയമിറങ്ങി അതിനോടു യുദ്ധം ചെയ്തു.
  4. 35അവർ അന്നു തന്നേ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോടു ചെയ്തതുപോലെ ഒക്കെയും അവൻ അതിലുള്ള എല്ലാവരെയും അന്നു നിർമ്മൂലമാക്കി.
  5. 36യോശുവയും യിസ്രായേലൊക്കെയും എഗ്ലോനിൽനിന്നു ഹെബ്രോന്നു ചെന്നു; അതിന്റെ നേരെ യുദ്ധംചെയ്തു.
Read all of Joshua 10

Cross references

Original words (Hebrew)

Joshua 10:34 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.