Skip to content
ThuthiThuthiThuthi
Joshua · chapter 10 · verse 36

Joshua 10:36 in Malayalam

യോശുവയും യിസ്രായേലൊക്കെയും എഗ്ലോനിൽനിന്നു ഹെബ്രോന്നു ചെന്നു; അതിന്റെ നേരെ യുദ്ധംചെയ്തു.

Yoshuvayum yisraayelokkeyum eglonilninnu hebronnu chennu; atinte nere yuddhancheytu.

Joshua 10:36 in English

King James Version (KJV)
And Joshua went up from Eglon, and all Israel with him, unto Hebron; and they fought against it:
World English Bible (WEB)
Joshua went up from Eglon, and all Israel with him, to Hebron; and they fought against it.
American Standard Version (ASV)
And Joshua went up from Eglon, and all Israel with him, unto Hebron; and they fought against it:
Bible in Basic English (BBE)
And Joshua and all Israel with him went up from Eglon to Hebron, and made an attack on it;
Darby Translation (DBY)
And Joshua went up, and all Israel with him, from Eglon to Hebron; and they fought against it.
Webster's Bible (WBS)
And Joshua went up from Eglon, and all Israel with him, to Hebron; and they fought against it:
Young's Literal Translation (YLT)
And Joshua goeth up, and all Israel with him, from Eglon to Hebron, and they fight against it,

Read in context

  1. 34യോശുവയും യിസ്രായേലൊക്കെയും ലാഖീശിൽനിന്നു എഗ്ലോന്നു ചെന്നു അതിന്റെ നേരെ പാളയമിറങ്ങി അതിനോടു യുദ്ധം ചെയ്തു.
  2. 35അവർ അന്നു തന്നേ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ലാഖീശിനോടു ചെയ്തതുപോലെ ഒക്കെയും അവൻ അതിലുള്ള എല്ലാവരെയും അന്നു നിർമ്മൂലമാക്കി.
  3. 36യോശുവയും യിസ്രായേലൊക്കെയും എഗ്ലോനിൽനിന്നു ഹെബ്രോന്നു ചെന്നു; അതിന്റെ നേരെ യുദ്ധംചെയ്തു.
  4. 37അവർ അതിനെ പിടിച്ചു വാളിന്റെ വായ്ത്തലയാൽ അതിനെയും അതിലെ രാജാവിനെയും അതിന്റെ എല്ലാപട്ടണങ്ങളെയും അതിലുള്ള എല്ലാവരെയും സംഹരിച്ചു; അവൻ എഗ്ലോനോടു ചെയ്തതുപോലെ ഒക്കെയും അതിനെയും അതിലുള്ള സകലമനുഷ്യരെയും ആരും ശേഷിക്കാതവണ്ണം നിർമ്മൂലമാക്കി.
  5. 38പിന്നെ യോശുവയും എല്ലായിസ്രായേലും തിരിഞ്ഞു ദെബീരിന്നു ചെന്നു അതിന്റെ നേരെ യുദ്ധംചെയ്തു.
Read all of Joshua 10

Cross references

Original words (Hebrew)

Joshua 10:36 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.