Joshua · chapter 12 · verse 14
Joshua 12:14 in Malayalam
ഹോർമ്മരാജാവു ഒന്നു; ആരാദ്രാജാവു ഒന്നു;
Hormmaraajaavu onnu; aaraadraajaavu onnu;
Joshua 12:14 in English
- King James Version (KJV)
- The king of Hormah, one; the king of Arad, one;
- World English Bible (WEB)
- the king of Hormah, one; the king of Arad, one;
- American Standard Version (ASV)
- the king of Hormah, one; the king of Arad, one;
- Bible in Basic English (BBE)
- The king of Hormah, one; the king of Arad, one;
- Darby Translation (DBY)
- the king of Hormah, one; the king of Arad, one;
- Webster's Bible (WBS)
- The king of Hormah, one; the king of Arad, one;
- Young's Literal Translation (YLT)
- The king of Hormah, one; The king of Arad, one;
Read in context
- 12എഗ്ലോനിലെ രാജാവു ഒന്നു; ഗേസർരാജാവു ഒന്നു;
- 13ദെബീർരാജാവു ഒന്നു; ഗേദെർരാജാവു ഒന്നു
- 14ഹോർമ്മരാജാവു ഒന്നു; ആരാദ്രാജാവു ഒന്നു;
- 15ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;
- 16മക്കേദാരാജാവു ഒന്നു; ബേഥേൽരാജാവു ഒന്നു;
Cross references
- Numbers 21:1 സംഖ്യാപുസ്തകം 21:1യിസ്രായേൽ അഥാരീംവഴിയായി വരുന്നു എന്നു തെക്കെ ദേശത്തു വസിച്ചിരുന്ന കനാന്യനായ അരാദ്രാജാവു കേട്ടപ്പോൾ അവൻ യിസ്രായേലിനോടു യുദ്ധം തുടങ്ങി ചിലരെ പിടിച്ചു കൊണ്ടുപോയി.
- Numbers 14:45 സംഖ്യാപുസ്തകം 14:45എന്നാറെ മലയിൽ പാർത്തിരുന്ന അമാലേക്യരും കനാന്യരും ഇറങ്ങിവന്നു അവരെ തോല്പിച്ചു ഹോർമ്മാവരെ അവരെ ഛിന്നിച്ചു ഓടിച്ചുകളഞ്ഞു.
- Numbers 21:3 സംഖ്യാപുസ്തകം 21:3യഹോവ യിസ്രായേലിന്റെ അപേക്ഷ കേട്ടു കനാന്യരെ ഏല്പിച്ചുകൊടുത്തു; അവർ അവരെയും അവരുടെ പട്ടണങ്ങളെയും ശപഥാർപ്പിതമായി നശിപ്പിച്ചു; ആ സ്ഥലത്തിന്നു ഹോർമ്മാ എന്നു പേരായി.