Joshua · chapter 12 · verse 13
Joshua 12:13 in Malayalam
ദെബീർരാജാവു ഒന്നു; ഗേദെർരാജാവു ഒന്നു
Debeettaajaavu onnu; gedettaajaavu onnu
Joshua 12:13 in English
- King James Version (KJV)
- The king of Debir, one; the king of Geder, one;
- World English Bible (WEB)
- the king of Debir, one; the king of Geder, one;
- American Standard Version (ASV)
- the king of Debir, one; the king of Geder, one;
- Bible in Basic English (BBE)
- The king of Debir, one; the king of Geder, one;
- Darby Translation (DBY)
- the king of Debir, one; the king of Geder, one;
- Webster's Bible (WBS)
- The king of Debir, one; the king of Geder, one;
- Young's Literal Translation (YLT)
- The king of Debir, one; The king of Geder, one;
Read in context
- 11യർമ്മൂത്ത് രാജാവു ഒന്നു; ലാഖീശിലെ രാജാവു ഒന്നു;
- 12എഗ്ലോനിലെ രാജാവു ഒന്നു; ഗേസർരാജാവു ഒന്നു;
- 13ദെബീർരാജാവു ഒന്നു; ഗേദെർരാജാവു ഒന്നു
- 14ഹോർമ്മരാജാവു ഒന്നു; ആരാദ്രാജാവു ഒന്നു;
- 15ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;
Cross references
- Joshua 10:38 യോശുവ 10:38പിന്നെ യോശുവയും എല്ലായിസ്രായേലും തിരിഞ്ഞു ദെബീരിന്നു ചെന്നു അതിന്റെ നേരെ യുദ്ധംചെയ്തു.
- Joshua 10:3 യോശുവ 10:3ആകയാൽ യെരൂശലേംരാജാവായ അദോനീ-സേദെക്ക് ഹെബ്രോൻരാജാവായ ഹോഹാമിന്റെയും യർമ്മൂത്ത്രാജാവായ പിരാമിന്റെയും ലാഖീശ്രാജാവായ യാഹീയയുടെയും എഗ്ലോൻ രാജാവായ ദെബീരിന്റെയും അടുക്കൽ ആളയച്ചു:
- Joshua 15:36 യോശുവ 15:36ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;