Joshua · chapter 12 · verse 15
Joshua 12:15 in Malayalam
ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;
Libnaraajaavu onnu; adullaantaajaavu onnu;
Joshua 12:15 in English
- King James Version (KJV)
- The king of Libnah, one; the king of Adullam, one;
- World English Bible (WEB)
- the king of Libnah, one; the king of Adullam, one;
- American Standard Version (ASV)
- the king of Libnah, one; the king of Adullam, one;
- Bible in Basic English (BBE)
- The king of Libnah, one; the king of Adullam, one;
- Darby Translation (DBY)
- the king of Libnah, one; the king of Adullam, one;
- Webster's Bible (WBS)
- The king of Libnah, one; the king of Adullam, one;
- Young's Literal Translation (YLT)
- The king of Libnah, one; The king of Adullam, one;
Read in context
- 13ദെബീർരാജാവു ഒന്നു; ഗേദെർരാജാവു ഒന്നു
- 14ഹോർമ്മരാജാവു ഒന്നു; ആരാദ്രാജാവു ഒന്നു;
- 15ലിബ്നരാജാവു ഒന്നു; അദുല്ലാംരാജാവു ഒന്നു;
- 16മക്കേദാരാജാവു ഒന്നു; ബേഥേൽരാജാവു ഒന്നു;
- 17തപ്പൂഹരാജാവു ഒന്നു; ഹേഫെർരാജാവു ഒന്നു;
Cross references
- Joshua 10:29–30 യോശുവ 10:29–30യോശുവയും അവനോടുകൂടെ യിസ്രായേലൊക്കെയും മക്കേദയിൽനിന്നു ലിബ്നെക്കുചെന്നു ലിബ്നെയോടു യുദ്ധംചെയ്തു. യഹോവ അതിനെയും അതിലെ രാജാവിനെയും യിസ്രായേലിന്റെ കയ്യിൽ ഏല്പിച്ചു; അവർ അതിനെയും അതിലുള്ള എല്ലാവരെയും വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; അവിടെ ഒരുത്തനെയും ശേഷിപ്പിച്ചില്ല; യെരീഹോരാജാവിനോടു ചെയ്തതുപോലെ അവർ അവിടത്തെ രാജാവിനോടും ചെയ്തു.
- 1 Samuel 22:1 1 ശമൂവേൽ 22:1അങ്ങനെ ദാവീദ് അവിടം വിട്ടു അദുല്ലാംഗുഹയിലേക്കു ഓടിപ്പോയി; അവന്റെ സഹോദരന്മാരും അവന്റെ പിതൃഭവനമൊക്കെയും അതു കേട്ടു അവന്റെ അടുക്കൽ ചെന്നു.