Joshua · chapter 12 · verse 18
Joshua 12:18 in Malayalam
അഫേക് രാജാവു ഒന്നു; ശാരോൻരാജാവു ഒന്നു;
Aphek raajaavu onnu; shaarontaajaavu onnu;
Joshua 12:18 in English
- King James Version (KJV)
- The king of Aphek, one; the king of Lasharon, one;
- World English Bible (WEB)
- the king of Aphek, one; the king of Lassharon, one;
- American Standard Version (ASV)
- the king of Aphek, one; the king of Lassharon, one;
- Bible in Basic English (BBE)
- The king of Aphek, one; the king of Lassharon, one;
- Darby Translation (DBY)
- the king of Aphek, one; the king of Lasharon, one;
- Webster's Bible (WBS)
- The king of Aphek, one; the king of Lasharon, one;
- Young's Literal Translation (YLT)
- The king of Aphek, one; The king of Lasharon, one;
Read in context
- 16മക്കേദാരാജാവു ഒന്നു; ബേഥേൽരാജാവു ഒന്നു;
- 17തപ്പൂഹരാജാവു ഒന്നു; ഹേഫെർരാജാവു ഒന്നു;
- 18അഫേക് രാജാവു ഒന്നു; ശാരോൻരാജാവു ഒന്നു;
- 19മാദോൻരാജാവു ഒന്നു; ഹാസോർരാജാവു ഒന്നു; ശിമ്രോൻ-മെരോൻരാജാവു ഒന്നു;
- 20അക്ശാപ്പുരാജാവു ഒന്നു; താനാക് രാജാവു ഒന്നു;
Cross references
- 1 Samuel 4:1 1 ശമൂവേൽ 4:1ശമൂവേലിന്റെ വചനം എല്ലായിസ്രായേലിന്നും വന്നിട്ടു: യിസ്രായേൽ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന്നു പുറപ്പെട്ടു, ഏബെൻ-ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി,
- Joshua 13:4 യോശുവ 13:4തെക്കുള്ള അവ്യരും അഫേക് വരെയും അമോര്യരുടെ അതിർവരെയുമുള്ള കനാന്യരുടെ ദേശം ഒക്കെയും
- Isaiah 33:9 യെശയ്യാവ് 33:9ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു; ബാശാനും കർമ്മേലും ഇലപൊഴിക്കുന്നു.
- Joshua 19:30 യോശുവ 19:30ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.