Skip to content
ThuthiThuthiThuthi
Joshua · chapter 19 · verse 30

Joshua 19:30 in Malayalam

ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.

Umma, aphek, rehob mutalaaya irupatturantu pattanavum avayute graamangngalum avarkkuntaayirunnu.

Joshua 19:30 in English

King James Version (KJV)
Ummah also, and Aphek, and Rehob: twenty and two cities with their villages.
World English Bible (WEB)
Ummah also, and Aphek, and Rehob: twenty-two cities with their villages.
American Standard Version (ASV)
Ummah also, and Aphek, and Rehob: twenty and two cities with their villages.
Bible in Basic English (BBE)
And Ummah and Aphek and Rehob; twenty-two towns with their unwalled places.
Darby Translation (DBY)
and Ummah, and Aphek, and Rehob: twenty-two cities and their hamlets.
Webster's Bible (WBS)
Ummah also, and Aphek, and Rehob: twenty and two cities with their villages.
Young's Literal Translation (YLT)
and Ummah, and Aphek, and Rehob; twenty and two cities and their villages.

Read in context

  1. 28ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻ വരെയും ചെല്ലുന്നു.
  2. 29പിന്നെ ആ അതിർ രാമയിലേക്കും ഉറപ്പുള്ള പട്ടണമായ സോരിലേക്കും തിരിയുന്നു. പിന്നെ ആ അതിർ ഹോസയിലേക്കു തിരിഞ്ഞു അക്സീബ് ദേശത്തു സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
  3. 30ഉമ്മ, അഫേക്, രെഹോബ് മുതലായ ഇരുപത്തുരണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും അവർക്കുണ്ടായിരുന്നു.
  4. 31ഇതു ആശേർമക്കളുടെ ഗോത്രത്തിന്നു കുടുംബംകുടുംബമായി കിട്ടിയ അവകാശം; ഈ പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
  5. 32ആറാമത്തെ നറുക്കു നഫ്താലിമക്കൾക്കു, കുടുംബംകുടുംബമായി നഫ്താലിമക്കൾക്കു തന്നേ വന്നു.
Read all of Joshua 19

Cross references

Original words (Hebrew)

Joshua 19:30 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.