Joshua · chapter 13 · verse 18
Joshua 13:18 in Malayalam
യഹ്സയും കെദേമോത്തും മേഫാത്തും കിര്യത്തയീമും
Yahsayum kedemottum mephaattum kiryattayeemum
Joshua 13:18 in English
- King James Version (KJV)
- And Jahazah, and Kedemoth, and Mephaath,
- World English Bible (WEB)
- Jahaz, Kedemoth, Mephaath,
- American Standard Version (ASV)
- and Jahaz, and Kedemoth, and Mephaath,
- Bible in Basic English (BBE)
- And Jahaz, and Kedemoth, and Mephaath;
- Darby Translation (DBY)
- And Jahzah, and Kedemoth, and Mephaath,
- Webster's Bible (WBS)
- And Jahaza, and Kedemoth, and Mephaath,
- Young's Literal Translation (YLT)
- and Jahazah, and Kedemoth, and Mephaath,
Read in context
- 16അവരുടെ ദേശം അർന്നോൻ താഴ്വരയുടെ അറ്റത്തെ അരോവേരും താഴ്വരയുടെ നടുവിലെ പട്ടണവും മുതൽ മേദബയോടു ചേർന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള
- 17അതിന്റെ എല്ലാപട്ടണങ്ങളും ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും
- 18യഹ്സയും കെദേമോത്തും മേഫാത്തും കിര്യത്തയീമും
- 19സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും
- 20ബേത്ത്-പെയോരും പിസ്ഗച്ചരിവുകളും ബേത്ത്-യെശീമോത്തും
Cross references
- Numbers 21:23 സംഖ്യാപുസ്തകം 21:23എന്നാൽ സീഹോൻ തന്റെ ദേശത്തുകൂടി യിസ്രായേൽ കടന്നുപോവാൻ സമ്മതിക്കാതെ തന്റെ ജനത്തെയെല്ലാം ഒന്നിച്ചുകൂട്ടി യിസ്രായേലിന്റെ നേരെ മരുഭൂമിയിലേക്കു പുറപ്പെട്ടു; അവൻ യാഹാസിൽ വന്നു യിസ്രായേലിനോടു യുദ്ധം ചെയ്തു.
- 1 Chronicles 6:78–79 1 ദിനവൃത്താന്തം 6:78–79യെരീഹോവിന്നു സമീപത്തു യൊർദ്ദാന്നക്കരെ യോർദ്ദാന്നു കിഴക്കു രൂബേൻഗോത്രത്തിൽ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;
- Joshua 21:36–37 യോശുവ 21:36–37രൂബേൻ ഗോത്രത്തിൽ ബേസെരും അതിന്റെ പുല്പുറങ്ങളും യഹ്സയും അതിന്റെ പുല്പുറങ്ങളും കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,